തച്ചമ്പാറ: മരത്തിന്റെ കൊമ്പ് വെട്ടുന്നതിനിടെ കിണറ്റിലേക്ക് വീ ണു തൊഴിലാളി മരിച്ചു.മുതുകുറുശ്ശി അലറാംപടി ചുള്ളിപ്പാറ വീട്ടി ല്‍ വേലായുധന്റെ മകന്‍ നാരായണന്‍ (57) ആണ് മരിച്ചത്. തെക്കു പുറത്തെ ഒരു വീട്ടില്‍ മരത്തിന്റെ കൊമ്പ് വെട്ടുന്നതിനിടെ കാല്‍ തെറ്റി വീഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെ ടുത്ത് തച്ചമ്പാറ ഇസാഫ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെ ടുത്താനായില്ല.ഭാര്യ:ശാന്ത കുമാരി, മക്കൾ അഞ്ജന, അർച്ചന

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!