കല്ലടിക്കോട് : വിഷുവിനെ വരവേല്‍ക്കാന്‍ കരിമ്പ ഇക്കോഷോപ്പി ന്റെ വിഷുവിപണി ഒരുങ്ങി.കരിമ്പയിലേയും സമീപ പ്രദേശങ്ങളി ലേയും പച്ചക്കറി കര്‍ഷകരില്‍ നിന്നും ആഴ്ചചന്തയുടെ സഹകരണ ത്തോടെ സംഭരിക്കുന്ന നാടന്‍ പച്ചക്കറികള്‍ ഇവിടെയുണ്ട്. വിഷുക്ക ണിയൊരുക്കാനുള്ള ഉത്പന്നങ്ങളും ലഭ്യമാണ്.ആദ്യ വില്‍പ്പന വാര്‍ ഡ് മെമ്പര്‍ കെകെ ചന്ദ്രന് നല്‍കി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ രാമചന്ദ്രന്‍ നിര്‍വഹിച്ചു.വൈസ് പ്രസിഡന്റ് കെ കോമളകുമാ രി അധ്യക്ഷയായി.കൃഷി ഓഫീസര്‍ സാജിദലി,പി ജി വത്സന്‍,പി റമീജ,പി ശിവദാസന്‍,ബിന്ദു പ്രേമന്‍,രാധിക,മോഹന്‍ദാസ്,അനിത സന്തോഷ്,ഇക്കോഷോപ്പ് പ്രസിഡന്റ് എംകെ രാമകൃഷ്ണന്‍,ആഴ്ച ചന്തപ്രസിഡന്റ് ദീപ,സെക്രട്ടറി പ്രിന്‍സി,കൃഷി അസിസ്റ്റന്റുമാര്‍ മഹേഷ്,ഹേമ,സീന,സൗമ്യ എന്നിവര്‍ പങ്കെടുത്തു.