Month: April 2021

ഉഭയമാര്‍ഗം,അരകുര്‍ശ്ശി വാര്‍ഡ് തല യോഗം ചേര്‍ന്നു

മണ്ണാര്‍ക്കാട്:നഗരസഭ ഉഭയമാര്‍ഗം വാര്‍ഡ്,അരകുര്‍ശ്ശി വാര്‍ഡ് തല യോഗവും റാപ്പിഡ് റെസ്‌പോണ്‍സ് ടീം കമ്മിറ്റിയും ചേര്‍ന്നു. കോവി ഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും മഴക്കാല മുന്നൊരുക്കങ്ങളെ കുറി ച്ചും യോഗം ചര്‍ച്ച ചെയ്തു.കോവിഡ് പ്രതിരോധ വാക്‌സിന്‍ രജിസ്‌ട്രേ ഷന് ജനങ്ങളെ സഹായിക്കാന്‍ ആര്‍ആര്‍ടിയേയും വാര്‍ഡ്…

വയനാട് സ്വദേശി ആത്മഹത്യ ചെയ്ത നിലയില്‍

കല്ലടിക്കോട്: വയനാട് സ്വദേശിയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.കല്‍പ്പറ്റ ശ്രീദുര്‍ഗ വീട്ടില്‍ ചന്ദ്രന്റെ മകന്‍ സ്മിജിലേഷ്‌ (32) ആണ് മരിച്ചത്.ഇയാളെ കല്ലടിക്കോട് ബാറിന് മുന്‍വശത്തുള്ള കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തു കയായിരുന്നു.കല്ലടിക്കോട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടി കള്‍ സ്വീകരിച്ചു.

ഡിവൈഎഫ്‌ഐ രക്തദാനം നടത്തി

മണ്ണാര്‍ക്കാട്:കോവിഡ് അതിരൂക്ഷമായിരിക്കെ രക്തബാങ്കുകളില്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ രക്തദാനവുമായി ഡിവൈ എഫ്‌ഐയും രംഗത്ത്.വാക്‌സിനേഷന് മുമ്പ് രക്തം നല്‍കാം എന്ന കാമ്പയിനിന്റെ ഭാഗമായി മണ്ണാര്‍ക്കാട് പെരിഞ്ചോളം, കൊടുവാളി ക്കുണ്ട് യൂണിറ്റ് കമ്മിറ്റി നേതൃത്വത്തില്‍ താലൂക്ക് ആശുപത്രിയിലേ ക്ക് രക്തം ദാനം ചെയ്തു. 18…

കല്ലടിക്കോട് വാഹനാപകടം;
സഹോദരങ്ങള്‍ മരിച്ചു

കല്ലടിക്കോട്:ദേശീയപാത കല്ലടിക്കോട് കാഞ്ഞിക്കുളത്ത് ബൈ ക്കും ലോറിയും കൂട്ടിയിടിച്ച് സഹോദരങ്ങള്‍ മരിച്ചു.കോങ്ങാട് മ ണിക്കശ്ശേരി ചേരേങ്കല്‍ വീട്ടില്‍ കുമാരന്റെ (ദാസന്‍) മക്കളായ സജിത്ത് (30),സനൂപ് (27) എന്നിവരാണ് മരിച്ചത്.ഇന്ന് വൈകീട്ടോടെ യായിരുന്നു അപകടം.നിര്‍മാണ തൊഴിലാളികളായ ഇവര്‍ കല്ലടി ക്കോട് ചുങ്കത്ത് നിന്നും…

ജില്ലയില്‍ കോവിഡ് ചികിത്സയ്ക്കായി 2588 കിടക്കകള്‍

മണ്ണാര്‍ക്കാട്:കോവിഡ് ചികിത്സക്കായി ജില്ലയിലെ വിവിധ കേന്ദ്ര ങ്ങളിലായി 2588 കിടക്കകള്‍ സജ്ജമാക്കിയിട്ടുള്ളതായി സി.എഫ്. എല്‍.ടി.സി നോഡല്‍ ഓഫീസര്‍ ഡോ. മേരി ജ്യോതി വില്‍സണ്‍ അ റിയിച്ചു. രോഗികളുടെ വര്‍ദ്ധനവിനനുസരിച്ച് കൂടുതല്‍ കിടക്കക ള്‍ ക്രമീകരിക്കുമെന്നും നോഡല്‍ ഓഫീസര്‍ അറിയിച്ചു. കഞ്ചി ക്കോട്…

നിയമസഭാ തെരഞ്ഞെടുപ്പ്; കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വോട്ടെണ്ണും

മണ്ണാര്‍ക്കാട്:നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മെയ് രണ്ടി ന് ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെണ്ണലി ന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജില്ലയിലെ ഒമ്പത് ഇടങ്ങളിലായാണ് 12 മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ നടക്കുന്നത്.കോവിഡിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് കൗണ്ടിംഗ് ഹാളുകള്‍, ടേബിളുക ള്‍ എന്നിവയുടെ എണ്ണം…

കോവിഡ് 19; കരിമ്പ പഞ്ചായത്ത് അവലോകനയോഗം ചേര്‍ന്നു

കല്ലടിക്കോട്:കരിമ്പ ഗ്രാമ പഞ്ചായത്ത് തല കോവിഡ് അവലോകന യോഗം ഗ്രാമ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു.വാക്‌സിനേഷന്‍ ഓണ്‍ ലൈനില്‍ വഴി രജിസ്‌ട്രേഷന്‍ ചെയ്യാന്‍ അറിയാത്തവര്‍ക്ക് ആവശ്യ മായ സൗകര്യങ്ങള്‍ പഞ്ചായത്ത് തലത്തില്‍ ചെയ്ത് നല്‍കണമെന്നും വാക്‌സിനേഷനില്‍ നിശ്ചിത ശതമാനം പ്രദേശവാസികള്‍ക്കായി മാ റ്റി…

കുടുക്ക പൊട്ടിച്ച് വാക്‌സിന്‍ ചലഞ്ചിലേക്ക്

അലനല്ലൂര്‍:മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചില്‍ പങ്കാളിയായി മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി.അലനല്ലൂര്‍ മുണ്ടക്കുന്ന് എഎല്‍പി സ്‌കൂ ളിലെമൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി അലിം സിയാനാണ് കുടുക്കയില്‍ ശേഖരിച്ച 1200 രൂപയോളം വാക്‌സിന്‍ വാക്‌സിന്‍ ചലഞ്ചിലേക്ക് സംഭാവന ചെയ്തത്.മാസങ്ങളായി കൂട്ടിവെച്ച പണമാണ് മറ്റൊന്നും ചിന്തിക്കാതെ വാക്‌സിന്‍ ചലഞ്ചിലേക്ക്…

വാക്‌സിന്‍ ചലഞ്ചിലേക്ക് പുസ്തകത്തിന്റെ റോയല്‍റ്റി നല്‍കി വ്യാസന്‍ പിഎം

മണ്ണാര്‍ക്കാട് : കോവിഡ് രണ്ടാം തരംഗത്തില്‍ പ്രതിസന്ധിയിലായ രാജ്യത്തെ വാക്‌സിന്‍ ക്യാമ്പയിനിലൂടെ മെച്ചപ്പെടുത്താന്‍ ശ്രമിക്കു ന്ന സംസ്ഥാന സര്‍ക്കാരിന് പിന്തുണയുമായി യുവ എഴുത്തുകാരന്‍ പി എം വ്യാസന്‍.തന്റെ പുസ്തകമായ ചാമ്പക്കക്ക് 2021 ഏപ്രില്‍ വരെ ലഭിച്ച മുഴുവന്‍ റോയല്‍റ്റി തുകയും വ്യാസന്‍…

കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തി കാരാകുര്‍ശ്ശി പഞ്ചായത്ത്

മണ്ണാര്‍ക്കാട്:കാരാകുര്‍ശ്ശി പഞ്ചായത്തില്‍ കോവിഡ് പ്രതിരോധ പ്ര വര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനായി സര്‍വ്വ കക്ഷിയോഗം ചേര്‍ ന്നു.മുഴുവന്‍ വാര്‍ഡുകളിലും ശുചിത്വ സമിതികളുടെ പ്രത്യേക യോഗം ഈ വെള്ളിയാഴ്ച്ചക്കകം ചേരാനും പിന്തുണ സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും യോഗം തീരുമാ നിച്ചു.കോവിഡ് രോഗികള്‍ക്കുള്ള ഗതാഗതം,ക്വാറന്റൈനില്‍ ഇരി…

error: Content is protected !!