Day: October 22, 2020

വീടുകളിലും ഡൊമിസിലറി കെയര്‍ സെന്ററുകളിലുമായി 5,554 കോവിഡ് ബാധിതര്‍

മണ്ണാര്‍ക്കാട്:ജില്ലയില്‍ നിലവില്‍ 5554 കോവിഡ് രോഗികള്‍ വീടു കളിലും ഡൊമിസിലറി കെയര്‍ സെന്ററുകളിലുമായി ചികിത്സ യില്‍ കഴിയുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ ഡൊമിസിലറി കെയര്‍ സെന്ററുകളില്‍ 198 പേരാണ് ഉള്ള ത്. പോസിറ്റീവ് ആണെങ്കിലും രോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത 10…

ഇനി വഴിവക്കില്‍ കൂട്ടിയിടേണ്ട!! മുണ്ടക്കുന്നില്‍ എംസിഎഫുണ്ട്

അലനല്ലൂര്‍:വീടുകളില്‍ നിന്നും ശേഖരിക്കുന്ന ഖരമാലിന്യങ്ങള്‍ പാതയോരത്ത് കൂട്ടിവെക്കാതെ സംസ്‌കരിക്കുന്നതിനായി കൊണ്ട് പോകും വരെ സൂക്ഷിച്ച് വെക്കാന്‍ മുണ്ടക്കുന്ന് വാര്‍ഡില്‍ ഇടമായി. എംസിഎഫ് അഥവാ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി മണ്ഡപ ക്കുന്നിലും കുളക്കണ്ടത്തിലുമാണ് ഒരുങ്ങിയത്.മുണ്ടക്കുന്ന് റേഷന്‍ കട,സ്‌കൂള്‍,മുട്ടിക്കാഞ്ഞിരം ബസ് സ്റ്റോപ്പ് എന്നിവടങ്ങളില്‍ കൂടി…

ശീതകാല പച്ചക്കറി കൃഷിയുടെ വ്യാപനത്തിന് ഒരു ലക്ഷം തൈകള്‍.

കല്ലടിക്കോട്:സുഭിക്ഷ കേരളം പദ്ധതിക്ക് കരുത്തേകാന്‍ കരിമ്പ യില്‍ ശീതകാല പച്ചക്കറി കൃഷിയും.കരിമ്പ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിലാണ് പച്ചക്കറി വികസന പദ്ധതിയു ടെ ഭാഗമായി ശീതകാല പച്ചക്കറി കൃഷി പ്രോത്സാഹനം നടത്തുന്ന ത്.ഇതിനായി മരുതംകാട് ജിനി ജോര്‍ജ്ജിന്റൈ നഴ്‌സറിയില്‍ ഒരു ലക്ഷം…

വികസനത്തിന്റെ മൂളല്‍ പോലുമില്ല… ആനമൂളിയിലെ ചെക്‌പോസ്റ്റിന്

മണ്ണാര്‍ക്കാട്:ഒരു ചെറിയ കോണ്‍ക്രീറ്റ് ഷെഡ്ഡും,ഒരു ക്രോസ് ബാറും. വെള്ളവും വെളിച്ചവുമില്ല.ആകെയുള്ളത് രണ്ട് ജീവനക്കാരും. ആന മൂളി ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിന്റെ ചിത്രമാണിത്.നൂതന സംവിധാന ങ്ങളുമായി ചെക്ക്‌പോസ്റ്റുകള്‍ നിലകൊള്ളുന്ന പുതിയകാലത്ത് പര മ്പരാഗത ഉപകരണങ്ങളും പരാധീനതകളും പേറിയാണ് ആനമൂളി യിലെ ചെക്കിംഗ് സ്റ്റേഷന്റെ നില്‍പ്പ്.മണ്ണാര്‍ക്കാട്…

വിദേശമദ്യവുമായി യുവാവ് പിടിയില്‍

മണ്ണാര്‍ക്കാട്:ബൈക്കില്‍ കടത്തുകയായിരുന്ന വിദേശമദ്യവുമായി യുവാവ് മണ്ണാര്‍ക്കാട് പോലീസിന്റെ പിടിയിലായി.മണ്ണാര്‍ക്കാട് ചെറുകര വീട്ടില്‍ രതീഷ് കുമാര്‍ (38)ആണ് അറസ്റ്റിലായത്. ഇന്നലെ വൈകീട്ട് 7.40ന് കുമരംപുത്തൂര്‍ കല്ല്യാണക്കാപ്പില്‍ വെച്ചാ ണ് ഇയാള്‍ പിടിയിലായത്.തോള്‍ ബാഗില്‍ വില്‍പ്പനക്കായി സൂക്ഷി ച്ചിരുന്ന നിലയി ല്‍ 10.875 ലിറ്റര്‍…

error: Content is protected !!