മണ്ണാര്‍ക്കാട്:ബൈക്കില്‍ കടത്തുകയായിരുന്ന വിദേശമദ്യവുമായി യുവാവ് മണ്ണാര്‍ക്കാട് പോലീസിന്റെ പിടിയിലായി.മണ്ണാര്‍ക്കാട് ചെറുകര വീട്ടില്‍ രതീഷ് കുമാര്‍ (38)ആണ് അറസ്റ്റിലായത്.

ഇന്നലെ വൈകീട്ട് 7.40ന് കുമരംപുത്തൂര്‍ കല്ല്യാണക്കാപ്പില്‍ വെച്ചാ ണ് ഇയാള്‍ പിടിയിലായത്.തോള്‍ ബാഗില്‍ വില്‍പ്പനക്കായി സൂക്ഷി ച്ചിരുന്ന നിലയി ല്‍ 10.875 ലിറ്റര്‍ വിദേശമദ്യംകണ്ടെടുത്തു. എസ്‌ഐ. ആര്‍. രാജേഷി ന്റെ നേതൃത്വത്തില്‍ എഎസ്‌ഐ മുരളീധരന്‍, സിപിഒമാരായ പ്രവീണ്‍,ഷഫീഖ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!