Day: October 15, 2020

റാങ്ക് ജേതാവിനെ അനുമോദിച്ചു

കല്ലടിക്കോട് :കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എഎ അറബിക് ആന്‍ഡ് ഇസ്ലാമിക് ഹിസ്റ്ററിയില്‍ ഒന്നാം റാങ്ക് നേടിയ പി.എ നിഹാലയെ എംഎസ്എഫ് കരിമ്പ പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. പഞ്ചായ ത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കാദര്‍ പറക്കാട് ഉപഹാരം കൈമാറി. എം.എസ്.എഫ് പാലക്കാട് ജില്ലാ…

പെന്‍ഷന്‍ വെട്ടിക്കുറക്കാനുള്ള നീക്കം പിന്‍വലിക്കണം:കെപിഎസ്ടിഎ

മണ്ണാര്‍ക്കാട്:പെന്‍ഷന്‍ വെട്ടിക്കുറച്ച് സര്‍ക്കാര്‍ ഉത്തരവ് പിന്‍വലി ക്കുക,സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ പ്രധാന അധ്യാപകരെ നിയമി ക്കുക എന്‍ഇപി 2020 പ്രതിലോമ നിര്‍ദേശങ്ങള്‍ തള്ളിക്കളയുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ കമ്മി…

നവീകരിച്ച റോഡിന് നാടിന് സമര്‍പ്പിച്ചു

മണ്ണാര്‍ക്കാട് :നഗരസഭയിലെ ഇന്റര്‍ലോക്ക് ഇഷ്ടിക പതിച്ച് നവീക രിച്ച നായാടിക്കുന്ന് തിയേറ്റര്‍ റോഡ് നഗരസഭ കൗണ്‍സിലര്‍ കെ മന്‍സൂര്‍ ഉദ്ഘാടനം ചെയ്തു.കെ ശ്യാംകുമാര്‍,പി ശോഭരാജ്,പി മുഹ മ്മദാലി,പിടി മരയ്ക്കാര്‍,കെവി ഖാലിദ് തുടങ്ങിയവര്‍ സംബന്ധി ച്ചു.ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് റോഡ് പണി പൂര്‍ത്തിയായത്.

അലനല്ലൂരിനും അക്ഷയ കേരള പുരസ്‌കാരം

അലനല്ലൂര്‍:സര്‍ക്കാരിന്റെ ‘എന്റെ ക്ഷയരോഗമുക്ത കേരളം’ പദ്ധ തി വിജയകരമായി നടപ്പിലാക്കി ലക്ഷ്യം കൈവരിച്ച അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിന് അക്ഷയ കേരളം പുരസ്‌കാരം ലഭിച്ചു. ഒരു വര്‍ ഷക്കാലയളവില്‍ അഞ്ച് വയസില്‍ താഴെ പ്രായമുള്ള കുട്ടികളില്‍ ക്ഷയരോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതും, ഒന്നാം നിര മരുന്നുക…

മഹാകവി അക്കിത്തത്തിന്റെ സംസ്കാരം ഇന്ന് വൈകിട്ട് നാലിന് കുമരനെല്ലൂരിൽ 

പാലക്കാട്:ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെസംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകിട്ട് നാലിന് തൃത്താല കുമരനെല്ലൂരിലെ വീട്ടില്‍ നടക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു.മുഖ്യമന്ത്രി ക്കുവേണ്ടി വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ്കുമര നെല്ലൂ രിലെ അദ്ദേഹത്തിന്റെ…

അക്കിത്തം അന്തരിച്ചു;മനുഷ്യ സ്‌നേഹത്തിന്റെ മഹാകവി

തൃശ്ശൂര്‍:ജ്ഞാനപീഠ ജേതാവ് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു.94 വയസ്സായിരുന്നു.വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശ്ശൂരിലെ സ്വാകര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇന്ന് രാവിലെ 8.10 ഓടെയായിരുന്നു അന്ത്യം. പാലക്കാട് ജില്ലയിലെ കുമരനെല്ലൂരില്‍ അമേറ്റൂര്‍ അക്കിത്തത്ത് മന യില്‍ 1926 മാര്‍ച്ച് 18ന് അക്കിത്തത്ത്…

error: Content is protected !!