കല്ലടിക്കോട് :കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എഎ അറബിക് ആന്‍ഡ് ഇസ്ലാമിക് ഹിസ്റ്ററിയില്‍ ഒന്നാം റാങ്ക് നേടിയ പി.എ നിഹാലയെ എംഎസ്എഫ് കരിമ്പ പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. പഞ്ചായ ത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കാദര്‍ പറക്കാട് ഉപഹാരം കൈമാറി. എം.എസ്.എഫ് പാലക്കാട് ജില്ലാ വൈസ്. പ്രസിഡന്റ് ശാക്കിര്‍ കരി മ്പ, കോങ്ങാട് മണ്ഡലം എം.എസ്.എഫ് ജനറല്‍ സെക്രട്ടറി അല്‍ ത്താഫ് കരിമ്പ, മണ്ഡലം സെക്രട്ടറി ഷഹനാസ് പനയംപാടം, പഞ്ചാ യത്ത് എം.എസ്.എഫ് പ്രസിഡന്റ് അസ്ലം മാപ്പിളസ്‌കൂള്‍, ജനറല്‍ സെക്രട്ടറി സമദ് ചുങ്കം എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!