മണ്ണാര്‍ക്കാട്:പെന്‍ഷന്‍ വെട്ടിക്കുറച്ച് സര്‍ക്കാര്‍ ഉത്തരവ് പിന്‍വലി ക്കുക,സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ പ്രധാന അധ്യാപകരെ നിയമി ക്കുക എന്‍ഇപി 2020 പ്രതിലോമ നിര്‍ദേശങ്ങള്‍ തള്ളിക്കളയുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ കമ്മി റ്റി ഡിഇഒ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.സംസ്ഥാന സെക്രട്ടറി എന്‍ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.സക്കീര്‍ ഹുസൈന്‍ അധ്യക്ഷനാ യി.സംസ്ഥാന എക്‌സി.അംഗങ്ങളായ അസീസ് ഭീമനാട്,വി.ഉണ്ണി കൃഷ്ണന്‍,ജി.രാജലക്ഷ്മി,എം.വിജയരാഘവന്‍,പി.കെ.അബ്ബാസ്,പിവി ശശിധരന്‍,പിജി ദേവരാജന്‍,മനോജ് ചന്ദ്രന്‍,ബിജു ജോസ്,ആര്‍ ജയ മോഹന്‍,കെഎസ് നരസിംഗ്,എ വിനീത്,യുകെ ബഷീര്‍,രമ പി,ഷിജി തോമസ്,നൗഫല്‍ താളിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.