പാലക്കാട് : ജില്ലയിൽ ഇന്ന് 496 പേർക്ക് കോവിഡ് 19 സ്ഥിരീകരി ച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തി ലൂടെ രോഗബാധ ഉണ്ടായ 347 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 7 പേർ, വിദേശത്തുനിന്ന് വന്ന 3 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 139 പേർ എന്നിവർ ഉൾപ്പെടും. 217 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
സൗദി-1
വിളയൂർ സ്വദേശി (27 പുരുഷൻ)
കുവൈത്ത്-1
വടക്കഞ്ചേരി സ്വദേശി (27 പുരുഷൻ)
യുഎഇ-1
പട്ടാമ്പി സ്വദേശി (28 പുരുഷൻ)
കർണാടക-1
മുണ്ടൂർ സ്വദേശി (29 സ്ത്രീ)
ജമ്മു കാശ്മീർ-2
വിളയൂർ സ്വദേശി (24 പുരുഷൻ)
മുണ്ടൂർ സ്വദേശി (33 പുരുഷൻ)
തമിഴ്നാട്-3
ഓങ്ങല്ലൂർ സ്വദേശി (32 പുരുഷൻ)
കൊടുവായൂർ സ്വദേശി (44 പുരുഷൻ)
കഞ്ചിക്കോട് സ്വദേശി (40 പുരുഷൻ)
ഉത്തർപ്രദേശ്-1
എലവഞ്ചേരി സ്വദേശി (22 പുരുഷൻ)
ഉറവിടം അറിയാത്ത രോഗബാധിതർ-139
ആനക്കര സ്വദേശികൾ-4 പേർ
അകത്തെതറ സ്വദേശികൾ-5 പേർ
അലനല്ലൂർ സ്വദേശികൾ-3 പേർ
ചെർപ്പുളശ്ശേരി സ്വദേശികൾ-4 പേർ
കഞ്ചിക്കോട് സ്വദേശികൾ-3 പേർ
കൊടുവായൂർ സ്വദേശികൾ-6 പേർ
കൊപ്പം സ്വദേശികൾ-4 പേർ
മരുതറോഡ് സ്വദേശികൾ-4 പേർ
പാലക്കാട് നഗരസഭ സ്വദേശികൾ-13 പേർ
നെല്ലായ സ്വദേശികൾ-4 പേർ
പട്ടാമ്പി സ്വദേശികൾ-4 പേർ
പുതുനഗരം സ്വദേശികൾ-4 പേർ
പിരായിരി സ്വദേശികൾ-3 പേർ
പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ-3 പേർ
തിരുമിറ്റക്കോട് സ്വദേശികൾ-3 പേർ
അമ്പലപ്പാറ സ്വദേശികൾ-2 പേർ
എലവഞ്ചേരി സ്വദേശികൾ-2 പേർ
കിണാശ്ശേരി സ്വദേശികൾ-2 പേർ
കുളപ്പുള്ളി സ്വദേശികൾ-2 പേർ
കുനിശ്ശേരി സ്വദേശികൾ-2 പേർ
മലമ്പുഴ സ്വദേശികൾ-2 പേർ
മാത്തൂർ സ്വദേശികൾ-3 പേർ
മുണ്ടൂർ സ്വദേശികൾ-2 പേർ
നെന്മാറ സ്വദേശികൾ-2 പേർ(ഇതിൽ ഒരാൾ ഒക്ടോബർ മൂന്നിന് മരണപ്പെട്ടിട്ടുണ്ട്)
പല്ലശ്ശന സ്വദേശികൾ-2 പേർ
ഒറ്റപ്പാലം സ്വദേശികൾ-3 പേർ
നാഗലശ്ശേരി സ്വദേശികൾ-2 പേർ(ഇതിൽ ഒരാൾ ഒക്ടോബർ രണ്ടിന് മരണപ്പെട്ടിട്ടുണ്ട്)
അഗളി, ആലത്തൂർ, ചളവറ, ചന്ദ്രനഗർ, എലവഞ്ചേരി, കൽമണ്ഡപം, കൽപ്പാത്തി, കാഞ്ഞിരപ്പുഴ, കണ്ണാടി, കണ്ണമ്പ്ര, കപ്പൂർ, കാരാകുറുശ്ശി, കാവശ്ശേരി, കേരളശ്ശേരി, കൊടുമ്പ്, കോങ്ങാട്, കോട്ടപ്പുറം, കൊഴി ഞ്ഞാമ്പാറ, കുലുക്കല്ലൂർ, കുമരംപുത്തൂർ, കുഴൽമന്ദം, മേലാർകോട്, മുതുതല, തരൂർ, ഓങ്ങല്ലൂർ, പറളി, പരുതൂർ, പെരുവമ്പ്, പട്ടിത്തറ, പൊൽപ്പുള്ളി, പൂക്കോട്ടുകാവ്, പുതുക്കോട്, തത്തമംഗലം, വടവന്നൂ ർ, വല്ലപ്പുഴ, വിളയൂർ,കോഴിക്കോട് സ്വദേശികൾ ഒരാൾ വീതം.
സമ്പർക്കം-347
അകത്തേത്തറ സ്വദേശികൾ-15 പേർ
അമ്പലപ്പാറ സ്വദേശികൾ-16 /പേർ
ആനക്കര സ്വദേശികൾ-3 പേർ
അനങ്ങനടി സ്വദേശികൾ-6 പേർ
ചാലിശ്ശേരി സ്വദേശികൾ-6 പേർ
ചിറ്റൂർ സ്വദേശികൾ-7 പേർ
എരിമയൂർ സ്വദേശികൾ-4 പേർ
കണ്ണാടി സ്വദേശികൾ-7 പേർ
കിഴക്കഞ്ചേരി സ്വദേശികൾ-2 പേർ
കൊടുമ്പ് സ്വദേശികൾ-6 പേർ
കൊടുവായൂർ സ്വദേശികൾ- 25 പേർ
കൊല്ലംകോട് സ്വദേശികൾ-8 പേർ
കൊപ്പം സ്വദേശികൾ-12 പേർ
കോട്ടായി സ്വദേശികൾ-2 പേർ
കുനിശ്ശേരി സ്വദേശികൾ- 2 പേർ
കുത്തനൂർ സ്വദേശികൾ-2 പേർ
മരുതറോഡ് സ്വദേശികൾ-8 പേർ
മുണ്ടൂർ സ്വദേശികൾ-2 പേർ
മുതലമട സ്വദേശികൾ-2 പേർ
മുതുതല സ്വദേശികൾ-3 പേർ
നാഗലശ്ശേരി സ്വദേശികൾ-5 പേർ
നെല്ലായ സ്വദേശികൾ-4 പേർ
നെന്മാറ സ്വദേശികൾ-3 പേർ
ഓങ്ങല്ലൂർ സ്വദേശികൾ-8 പേർ
ഒറ്റപ്പാലം സ്വദേശികൾ-6 പേർ
പാലക്കാട് നഗരസഭ സ്വദേശികൾ-23 പേർ
പറളി സ്വദേശികൾ-5 പേർ
പരുതൂർ സ്വദേശികൾ-13 പേർ
പട്ടാമ്പി സ്വദേശികൾ-15 പേർ
പട്ടിത്തറ സ്വദേശികൾ-8 പേർ
പെരുമാട്ടി സ്വദേശികൾ-5 പേർ
പെരുവമ്പ് സ്വദേശികൾ-26 പേർ
പിരായിരി സ്വദേശികൾ-5 പേർ
പൂക്കോട്ടുകാവ് സ്വദേശികൾ-5 പേർ
പുതുനഗരം സ്വദേശികൾ-8 പേർ
പുതുശ്ശേരി സ്വദേശികൾ-3 പേർ
പുതുപ്പരിയാരം സ്വദേശികൾ-9 പേർ
തേൻകുറിശ്ശി സ്വദേശികൾ-5 പേർ
തിരുവേഗപ്പുറ സ്വദേശികൾ-3 പേർ
തൃത്താല സ്വദേശികൾ-3 പേർ
തിരുമിറ്റക്കോട് സ്വദേശികൾ-6 പേർ
വടക്കഞ്ചേരി സ്വദേശികൾ-8 പേർ
വടവന്നൂർ സ്വദേശികൾ-3 പേർ
വാണിയംകുളം സ്വദേശികൾ-2 പേർ
എലവഞ്ചേരി സ്വദേശികൾ-2 പേർ
ആലത്തൂർ,എലപ്പുള്ളി, കപ്പൂർ, കാരാകുറുശ്ശി, കോങ്ങാട്, കോട്ടോ പ്പാടം, കൊഴിഞ്ഞാമ്പാറ, മലമ്പുഴ, പല്ലശ്ശന, പട്ടഞ്ചേരി, പെരിങ്ങോ ട്ടുകുറിശ്ശി, പൊൽപ്പുള്ളി, പുതുക്കോട്, ഷൊർണൂർ, ശ്രീകൃഷ്ണപുരം, തെങ്കര,തൃക്കടീരി, വല്ലപ്പുഴ, വണ്ടാഴി, വിളയൂർ, കോട്ടയം, മലപ്പുറം സ്വദേശികൾ ഒരാൾ വീതം.
ഒക്ടോബർ രണ്ടിന് മരണപ്പെട്ട തിരുവേഗപ്പുറ സ്വദേശി (38 പുരുഷ ൻ), കഴിഞ്ഞദിവസം മരണപ്പെട്ട നെന്മാറ സ്വദേശി (95 സ്ത്രീ) എന്നി വർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 5422 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ല ക്കാരായ ഒരാൾ വീതം കണ്ണൂർ, കോട്ടയം ജില്ലകളിലും, രണ്ടുപേർ തിരുവനന്തപുരം, മൂന്നുപേർ ആലപ്പുഴ,18 പേർ കോഴിക്കോട്, 19 പേർ തൃശ്ശൂർ, 36 പേർ മലപ്പുറം, 49 പേർ എറണാകുളം ജില്ലകളിലും പേർ ചികിത്സയിലുണ്ട്.
ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് ഒരു കേസ്
കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശ ങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് ( ഒക്ടോബർ 4) വൈകിട്ട് 6.30 വരെ പോലീസ് നടത്തിയ പരിശോധനയിൽ ഒരു കേസ് രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണൻ അറിയിച്ചു. ഒരാളെ അറസ്റ്റ് ചെയ്തു.
മാസ്ക് ധരിക്കാത്ത 227 പേർക്കെതിരെ കേസ്
മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 227 പേർക്കെ തിരെ പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവ ശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.