പാലക്കാട്: ജില്ലയില്‍ ഒന്നാംവിള കൊയ്ത്തു കഴിഞ്ഞ പ്രദേശങ്ങ ളില്‍ നിന്ന് സ പ്ലൈകോ മുഖേന ഇതുവരെ സംഭരിച്ചത് 13,08,10,933 കിലോ നെല്ല്. 45812 കര്‍ഷകര്‍ക്കായി സംഭരിച്ച നെല്ലിന്റെ തുക യായ 348,39,89,544 രൂപ വിതരണം ചെയ്തതായും പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ സി. മുകുന്ദകുമാര്‍ അറിയിച്ചു.
ഏറ്റവും കൂടുതല്‍ നെല്ല് സംഭരിച്ചത് ചിറ്റൂര്‍ താലൂക്കില്‍ നിന്നാണ്- 5,16,50,319 കിലോ നെല്ല്. ആലത്തൂര്‍ താലൂക്കില്‍ നിന്നും 44,500,261 കിലോ, പാലക്കാട് 30,810,286, ഒറ്റപ്പാലം 20,283,73, പട്ടാമ്പി 18,15,295, മണ്ണാര്‍ക്കാട് 6,399 കിലോ നെല്ലുമാണ് സംഭരിച്ചിട്ടുള്ളത്. ആകെ 49,656 കര്‍ഷകരുടെ നെല്ല് സംഭരിച്ചു കഴിഞ്ഞു. ഒന്നാംവിള നെല്ല് സംഭരണം ഉടന്‍ പൂര്‍ത്തിയാകുമെന്നും പാഡി മാര്‍ക്കറ്റിംഗ് ഓഫീസ ര്‍ അറിയിച്ചു.