Month: May 2022

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി

മണ്ണാര്‍ക്കാട് : എംഇഎസ് കല്ലടി കോളേജിലെ 1993-96 ബിഎ അറ ബിക്ക് ആന്‍ഡ് ഇസ്ലാമിക് ഹിസ്റ്ററി പ്രഥമ ബാച്ച് സംഗമം ശ്രദ്ധേയ മായി.കോട്ടോപ്പാടം പഞ്ചായത്ത് അംഗം കിളയില്‍ ഹംസ ഉദ്ഘാ ടനം ചെയ്തു.പി.ഫിറോസ് ബാബു അധ്യക്ഷനായി.കോളേജ് അറബി ക് ആന്‍ഡ് ഹിസ്റ്ററി…

സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്തു

കുമരംപുത്തൂര്‍ : പഞ്ചായത്തിലെ രജിസ്റ്റര്‍ ചെയ്ത യൂത്ത് ക്ലബ്ബ്കള്‍ ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റ് എന്‍.ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ലക്ഷ്മിക്കുട്ടി അധ്യ ക്ഷയായി.വൈസ് പ്രസിഡന്റ് മേരി സന്തോഷ്,സ്ഥിരംസമിതി അധ്യക്ഷരായ സഹദ് അരിയൂര്‍,ഇന്ദിര മടത്തുംപുള്ളി,ഗ്രാമ പഞ്ചാ യത്ത് അംഗങ്ങളായ രാജന്‍…

കെ.എസ്.യു ജന്‍മദിനാമാഘോഷിച്ചു

അഗളി: കെ.എസ്.യു അട്ടപ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ കെ.എസ്.യു 65-ാം ജന്‍മദിനമാഘോഷിച്ചു.യൂത്ത് കോ ണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു.കെ.സ്.യു അട്ടപ്പാടി ബ്ലോക്ക് പ്രസിഡണ്ട് ജോമിന്‍ കാവില്‍ പുരയിടത്തില്‍ അധ്യക്ഷനായി.നേതാക്കളായ ജോബി കുരുവിക്കാട്ടില്‍,എം.സി ഗാന്ധി,മാര്‍ട്ടിന്‍,സഫിന്‍…

മാനവ മൈത്രി സദസ്സ് നടത്തി

കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റി ക്രിയേഷന്‍ സെന്ററിന്റെ നേതൃത്വപത്തില്‍ നമ്മളൊന്ന് മാന വമൈത്രി സദസ്സ് സംഘടിപ്പിച്ചു.ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.എന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ഫായിസ അധ്യക്ഷയായി.ലൈബ്രറി സെക്രട്ടറി എം.ചന്ദ്രദാസന്‍ പ്രതിജ്ഞചൊല്ലിക്കൊടുത്തു.കെ.രാമകൃഷ്ണന്‍,എം.മനോജ്,എ.ഷൗക്കത്ത്,കെ.ഹരിദാസ്,ശങ്കരനാരായണന്‍,ശിവശങ്കരന്‍,സുബ്രഹ്മണ്യന്‍,ഭാരതി,സി.ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.

മാനവ മൈത്രി സദസ്സ് സംഘടിപ്പിച്ചു

കുമരംപുത്തൂര്‍: കുളപ്പാടം പുലരി ക്ലബ്ബ് ആന്‍ഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ മാനമൈത്രി സദസ്സ് നടത്തി.ഗ്രാമ പഞ്ചായത്ത് അംഗം ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് പ്രസിഡന്റ് മുജീബ് മല്ലിയില്‍ അധ്യക്ഷനായി.സി.പി സുരേഷ് ബാബു പ്രതിജ്ഞ ചൊല്ലി നല്‍കി.ലുക്മാന്‍,അബ്ദുല്‍ സമദ്, പ്രവീണ്‍, ഗിരീഷ്, ബാപ്പുട്ടി, ഷരീ ഫ്,സന്തോഷ്…

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

തച്ചമ്പാറ : ഡോ.ബി.ആര്‍ അബേദ്ക്കര്‍ വെല്‍ഫെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.അഡ്വ.പി.എം.ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. എം.നാരായണന്‍ അധ്യക്ഷനായി. വിജയന്‍ മലയില്‍ , പി .ജയരാജ് മാസ്റ്റര്‍, പ്രദീപ് കളരിക്കല്‍, ഹരി നാരായണന്‍ ആറ്റാശ്ശേരി, മണി കണ്ഠന്‍ തുടങ്ങിയവര്‍…

അങ്കണവാടി പ്രവേശനോത്സവം

നാട്ടുകല്‍: തച്ചനാട്ടുകരയില്‍ അങ്കണവാടി പ്രവേശനോത്സവം ആഘോഷമായി.പഞ്ചായത്ത് തല പ്രവേശനോത്സവം ചാമപ്പറമ്പ് അങ്കണവാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിന്റ് കെപിഎം സലീം ഉദ്ഘാടനം ചെയ്തു.അപ്പു മാസ്റ്റര്‍ അധ്യക്ഷനായി. ഘോഷയാത്ര, മധുരപലഹാര വിതരണം,സമ്മാന വിതരണം എന്നിവയുണ്ടായി. രക്ഷിതാക്കള്‍,പൊതുപ്രവര്‍ത്തകര്‍,ജനപ്രതിനിധികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അങ്കണവാടി പ്രവേശനോത്സവം നടത്തി

തെങ്കര: പഞ്ചായത്തിലെ കൈനിക്കോട് അങ്കണവാടി പ്രവേശനോ ത്സവവും കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും മണ്ണാര്‍ക്കാട് ബ്ലോ ക്ക് പഞ്ചായത്ത് അംഗം രമാ സുകുമാരന്‍ നിര്‍വഹിച്ചു.വാര്‍ഡ് മെമ്പ റും വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ ഉനൈസ് നെ ച്ചിയോടന്‍ അധ്യക്ഷനായി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ്…

ജനകീയ പ്രവേശനഗാനവുമായി ശിവപ്രസാദ് പാലോട്‌

തച്ചനാട്ടുകര. ജനകീയ പ്രവേശനോത്സവഗാനമൊരുക്കി അധ്യാപക ന്‍. കുണ്ടൂര്‍ക്കുന്ന് വി പി എ യു പി സ്‌കൂള്‍ അധ്യാപകനും എഴുത്തു കാരനുമായ ശിവപ്രസാദ് പാലോടാണ് അക്ഷരമുണരുകയായ് എന്ന ഗാനത്തോടെ കുട്ടികളെ വരവേല്‍ക്കുന്നത്. അടൂര്‍ കെഎസ് സ ന്ത്ജീവ് കുമാര്‍ ആണ് സംഗീത സംവിധാനം.…

പഴേരി ഷോപ്പിംഗ് ഫെസ്റ്റിവല്‍:
വിജയിക്ക് സമ്മാനം വിതരണം ചെയ്തു

അഗളി: പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ഗൂളിക്കടവ് ബ്രാഞ്ച് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പഴേരി ഷോപ്പിങ് ഫെ സ്റ്റിവലിന്റെ കൂപ്പണ്‍ നറുക്കെടുപ്പ് വിജയിക്കുള്ള ഹീറോ പ്ലഷര്‍ എക്‌സ് ടെക്ക് സ്‌കൂട്ടറിന്റെ താക്കോല്‍ ദാനം നടന്നു.ഷോറൂമില്‍ നടന്ന ചടങ്ങില്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട അഗളി സ്‌പെഷ്യല്‍…

error: Content is protected !!