മണ്ണാര്‍ക്കാട്: കാര്‍ഷിക പമ്പുകള്‍ക്ക് അനെര്‍ട്ട് സബ്സിഡി. കേന്ദ്ര കര്‍ ഷക സഹായ പദ്ധതിയായ പി.എം കുസും കോംപോണന്റ് ബി-യു ടെ രജിസ്ട്രേഷന്‍ ജില്ലാ ഓഫീസുകള്‍ മുഖേന നാളെ മുതല്‍ പദ്ധതി പ്രകാരം വൈദ്യുതേതര കാര്‍ഷിക പമ്പുകളെ സോളാര്‍ പമ്പുകളാ ക്കി മാറ്റി ഇന്ധനവില ലാഭിക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കും. പദ്ധതി യില്‍ കര്‍ഷകര്‍ സ്ഥാപിക്കുന്ന പമ്പുകള്‍ക്ക് 60 ശതമാനം (കേന്ദ്ര-സം സ്ഥാന സബ്സിഡി ) നല്‍കുന്നുണ്ട്. വൈദ്യുതേതര പമ്പുകള്‍ ഉപയോ ഗിക്കുന്ന എല്ലാ കര്‍ഷകര്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കു മെന്ന് ജില്ലാ എന്‍ജിനീയര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അ നര്‍ട്ട് ജില്ലാ ഓഫീസ്,ടൗണ്‍ റെയില്‍ വേസ്റ്റേഷന് എതിര്‍വശം, പാല ക്കാട്-678001 വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍ :0491 2504182.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!