മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്തും കൃഷി ഭവനും ചേര്‍ന്ന് നടത്തിയ കര്‍ ഷക ദിനം എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡ ന്റ് കെ. കെ ലക്ഷ്മിക്കുട്ടി അധ്യക്ഷയായി. ചടങ്ങില്‍ തിരഞ്ഞെടുക്കപ്പെട്ട കര്‍ഷകരെ ഷംസുദ്ദീന്‍ എം.എല്‍.എ ആദരിച്ചു.
കൃഷി ഓഫീസര്‍ സഫ്‌നത്ത് മോള്‍. പി സ്വാഗതവും കൃഷി അസി. അയ്യപ്പന്‍. എം നന്ദി യും പറഞ്ഞു.കൃഷി അസി. ഡയറക്ടര്‍ ഇന്‍ചാര്‍ജ് അര്‍ച്ചന മുരളി പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് വിജയലക്ഷ്മി, സ്ഥിരംസമിതി ചെയര്‍മാന്‍മാരായ എന്‍. മുഹമ്മദ് സഹദ്, പി.എം നൗഫല്‍ തങ്ങള്‍, ഇന്ദിര. എം, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അസീ സ് പച്ചീരി, കെ.പി ഹംസ, അബു വറോടന്‍, എ.കെ അസീസ്, ആസൂത്രണ സമിതി വൈ സ് ചെയര്‍പേഴ്‌സണ്‍ കെ.പി.എസ് പയ്യനടം, എന്‍. മണികണ്ഠന്‍, പി.കെ സൂര്യകുമാര്‍, പാട ശേഖര സമിതി കണ്‍വീനര്‍ മുഹമ്മദ് എന്ന വാപ്പു കാട്ടികുന്നന്‍, സിഡിഎസ് ചെയര്‍പേ ഴ്‌സണ്‍ സുനിത, തുടങ്ങിയ ജനപ്രതിനിധികള്‍ പങ്കെടുത്തു.
കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തിയ കര്‍ഷക ദി നാഘോഷം എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡ ന്റ് അക്കര ജസീന അധ്യക്ഷയായി. മികച്ച കര്‍ഷകരേയും കര്‍ഷക തൊഴിലാളികളേ യും വിദ്യാര്‍ഥി കര്‍ഷകരേയും ആദരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശി കുമാര്‍ ഭീമനാട്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ റഫീന മുത്തനില്‍, പാറയില്‍ മുഹമ്മദാലി, മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലടി അബൂബക്കര്‍, ്അ രിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പാറശ്ശേരി ഹസന്‍, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധരാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോ ഗസ്ഥര്‍, കര്‍ഷക സമിതി ഭാരവാഹികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൃഷി അസിസ്റ്റന്റ് എന്‍.രമേഷ് സ്വാഗതവും വി.ടി.സീമ നന്ദിയും പറഞ്ഞു.
അലനല്ലൂര്‍: അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് കര്‍ഷകദിനം ആചരിച്ചു. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് പി.പി.സജ്‌ന സത്താര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് എം മെഹര്‍ബാന്‍ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗ ങ്ങളായ ബഷീര്‍ തെക്കന്‍, വി.അബ്ദുള്‍ സലീം, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം. കെ.ബക്കര്‍, ലത മുള്ളത്ത്, അശ്വതി, ബഷീര്‍ പടുകുണ്ടില്‍, അനില്‍, റംലത്ത്, കെ. ഹംസ, അയിഷാബി ആറാട്ടുതൊടി, ദിവ്യ, അജിത, വിജയലക്ഷ്മി, ഷമീര്‍ ബാബു, അനി ത വിത്തനോട്ടില്‍, ഷൗക്കത്തലി, ലൈലഷാജഹാന്‍, എം.ജിഷ, കൃഷി ഓഫിസര്‍ നി വേദ, റഷീദ് ആലായന്‍, ടോമി തോമസ്, രവികുമാര്‍, തേവരുണ്ണി, ജയേഷ്, അന്‍വര്‍, സുജാത എന്നിവര്‍ പങ്കെടുത്തു.
തച്ചനാട്ടുകര : ഗ്രാമ പഞ്ചായത്തിന്റേയും കൃഷിഭവന്റേയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷകദിനം ആചരിച്ചു. അണ്ണാന്‍തൊടി സി.എച്ച് സ്മാരക ഹാളില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം.സലീം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബീനാ മുരളി അധ്യക്ഷനായി. 17 മികച്ച കര്‍ഷകരെ ആദരിച്ചു. മന്‍സൂര്‍ അലി, ആറ്റബീ വി, സി.പി.സുബൈര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം തങ്കം മഞ്ചാടിക്കല്‍, ചെത്തല്ലൂര്‍ സര്‍ വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.ടി.ഹസന്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, പാടശേഖര സമിതി സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ സം സാരിച്ചു. കൃഷിഓഫിസര്‍ ആര്യ കൃഷ്ണ സ്വാഗതവും കൃഷി അസിസ്റ്റന്റ് സി.എം.സമദ് നന്ദിയം പറഞ്ഞു.