Month: February 2024

കല്ലടി കോളജില്‍ ബജറ്റ് ചര്‍ച്ച നടത്തി

മണ്ണാര്‍ക്കാട് : എം ഇ എസ് കല്ലടി കോളേജിലെ ഇക്കണോമിക്‌സ് വിഭാഗത്തിന്റെ ആ ഭിമുഖ്യത്തില്‍ 2024ലെ കേന്ദ്ര ബജറ്റിനെ കുറിച്ച് പാനല്‍ ചര്‍ച്ച സംഘടിപ്പിച്ചു. പ്രിന്‍സി പ്പല്‍ ഡോ. സി. രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഡോ ജലീല്‍, എക്സ്റ്റ…

ക്ഷാമാശ്വാസ കുടിശ്ശികയും പെന്‍ഷന്‍ കുടിശ്ശികയും ഉടന്‍ വിതരണം ചെയ്യണം: കെ.എസ്.എസ്.പി.യു

മണ്ണാര്‍ക്കാട് : പെന്‍ഷന്‍കാരുടെ ക്ഷാമാശ്വാസ കുടിശ്ശികയും പെന്‍ഷന്‍ കുടിശ്ശികയും ഉടന്‍ വിതരണം ചെയ്യണമെന്ന് കെ.എസ്.എസ്.പി.യു 32-ാം മണ്ണാര്‍ക്കാട് ബ്ലോക്ക് വാര്‍ഷി ക സമ്മേളനം ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെ യ്തു. യൂണിയന്‍ ബ്ലോക്ക് പ്രസിഡന്റ് പി.കെ.സി. നായര്‍…

രുചിയുടെ മേളമൊരുക്കി ഡാസില്‍ അക്കാദമിയില്‍ ഫുഡ്‌ഫെസ്റ്റ്

മണ്ണാര്‍ക്കാട് : പരമ്പരാഗത ഭക്ഷണവിഭവങ്ങളുടെ രുചിപ്പെരുമയുമായി ഡാസില്‍ അക്കാദമിയില്‍ ഫുഡ്‌ഫെസ്റ്റ് ആഘോഷമായി. ചട്ടിപത്തിരി മുതല്‍ ചക്ക കൊണ്ടുള്ള ഹല്‍വ വരെ ഫുഡ്‌ഫെസ്റ്റിലെത്തി. നാവില്‍ കൊതിയൂറുന്ന അറുപതോളം വിഭവങ്ങള്‍ പ്രദര്‍ശനത്തിലുണ്ടായിരുന്നു. വിഭവങ്ങള്‍ ക്രമീകരിക്കുന്നതില്‍ ഡാസില്‍ അക്കാദമിയിലെ വിദ്യാര്‍ഥികളുടെ മത്സര ബുദ്ധിയും പ്രകടമായിരുന്നു. പഠനത്തോടൊപ്പം…

മുണ്ടക്കുന്ന് സ്‌കൂള്‍70-ാം വാര്‍ഷികമാഘോഷിച്ചു

അലനല്ലൂര്‍ : മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂള്‍ എഴുപതാം വാര്‍ഷികം ആഘോഷിച്ചു. അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സജ്‌നസത്താര്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വി ദ്യാഭ്യാസ ഓഫിസര്‍ സി.അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് ഷമീര്‍ തോണിക്കര അധ്യക്ഷനായി. ഈ വര്‍ഷത്തെ മികച്ച വിദ്യാര്‍ഥികള്‍ക്കുള്ള…

വിദ്യാവിഷന്‍ പഠനോത്സവം തുടങ്ങി

കോട്ടോപ്പാടം: ശാസ്ത്രപരീക്ഷണങ്ങളും ബോധവല്‍ക്കരണ ക്ലാസും ഫ്‌ളാഷ്‌മോ ബുമെല്ലാമായി തിരുവിഴാംകുന്ന് സിപിഎയുപി സ്‌കൂളില്‍ ദേശീയ ശാസ്ത്രദിനം ആഘോഷിച്ചു. വിദ്യാവിഷന്‍ പഠനോത്സവവും തുടങ്ങി.വാര്‍ഡ് മെമ്പര്‍ ഫസീല സുഹൈല്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സുഭാഷ് ചന്ദ്രന്‍ അധ്യക്ഷനായി. എസ്.ആര്‍.ജി കണ്‍വീനര്‍ ബിന്ദു.പി.വര്‍ഗീസ് വിഷയാവതരണം നടത്തി.…

ഡോക്ടറെ മര്‍ദിച്ചെന്ന് പരാതി: നാലുപേര്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട്: ഡോക്ടറെ തടഞ്ഞുവച്ച് മര്‍ദിച്ചുവെന്ന പരാതിയില്‍ നാലു പേരെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റുചെയ്തു. മുക്കണ്ണം വെല്‍നസ് സെന്ററിലെ ഡോ. ആഷിഖിനെയാണ് തിങ്കളാഴ്ച രാത്രി നാലുപേര്‍ മര്‍ദിച്ചതായി പരാതിയുള്ളത്. സംഭവത്തില്‍ പെരിമ്പടാരി പണക്കപ്പറമ്പില്‍ സുധീഷ് (23), ചങ്ങലീരി മോതിക്കല്‍ പനക്കത്തോടന്‍ സവാദ് (30),…

മുസ്ലിം ലീഗ് ജനകീയ സമരയാത്ര ഫെബ്രുവരി 29ന് തുടങ്ങും

മണ്ണാര്‍ക്കാട്: മുസ്ലിം ലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി നടത്തുന്ന ജനകീയ സമര യാത്ര ഫെബ്രുവരി 29ന് തുടങ്ങും. കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്റ്റ് വര്‍ഗീയ നില പാടുകളിലും സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളിലും പ്രതിഷേധി ച്ചാണ് സമരയാത്രയെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.…

കോയാക്കഫണ്ട് നേര്‍ച്ച ബുധനാഴ്ച തുടങ്ങും

മണ്ണാര്‍ക്കാട് : അമ്പംകുന്ന് കോയാക്ക ഫണ്ടിന്റെ 52-ാമത് നേര്‍ച്ചയ്ക്ക് നാളെ രാവിലെ ആറിന് ജനറല്‍ സെക്രട്ടറി മുബാറക്ക് അമ്പംകുന്നിന്റെ നേതൃത്വത്തിലുള്ള മൗലീദ് കീര്‍ത്തനത്തോടെ തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ന്ന് കോട്ടയ്ക്കലില്‍ നിന്നുള്ള കാരാട്ട്പറമ്പ് ശ്രീധരന്റെ ആദ്യ അപ്പപ്പെട്ടിയ്ക്ക് ഭാരവാഹികള്‍…

സി.വി.അപ്പുക്കുട്ടി മാസ്റ്ററെ അനുസ്മരിച്ചു

കോട്ടോപ്പാടം : അരിയൂര്‍ സൗഹൃദം വായനശാല സ്ഥാപകനും ദീര്‍ഘകാലം പ്രസിഡ ന്റുമായിരുന്ന സി.വി.അപ്പുക്കുട്ടന്‍ മാസ്റ്ററുടെ ഏഴാം ചരമവാര്‍ഷികം സമുചിതമായി ആചരിച്ചു. വായനശാലാ ഹാളില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം പ്രമുഖ ചലച്ചിത്ര നിരൂപകന്‍ ജി.പി.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം.കെ. രവീന്ദ്രനാഥ്…

ഫ്‌ളെയിം പദ്ധതി, അംഗനവാടികള്‍ക്ക് ബെഡ് വിതരണം നടത്തി

മണ്ണാര്‍ക്കാട്: നിയോജക മണ്ഡലത്തിലെ അംഗനവാടികളിലെ കുട്ടികള്‍ക്ക് ഉച്ച ഭക്ഷണ ത്തിന് ശേഷം വിശ്രമിക്കാന്‍ ബെഡുകള്‍ വിതരണം ചെയ്തു. മണ്ഡലത്തില്‍ നടപ്പാക്കി വരുന്ന ഫ്‌ളെയിം വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ ഭാഗമാണിത്. 625 ബെഡു കളാണ് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ അംഗനവാടികള്‍ക്കായി നല്‍കു ന്നത്.…

error: Content is protected !!