Month: February 2024

ഓറിയന്റേഷന്‍ പരിപാടി നടത്തി

കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്തും ലയണ്‍സ് ക്ലബ്ബും സംയുക്തമായി നെച്ചുള്ളി ഗവ. ഹൈസ്‌കൂളിലെ എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്കായി മുന്നേറ്റമെന്ന പേരില്‍ ഓറി യന്റേഷന്‍ പരിപാടി സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മുസ്തഫ അധ്യക്ഷനായി. മനശാസ്ത്രജ്ഞന്‍ വിപിന്‍ദാസ്…

കെ.ടി.ഡി.സി. മണ്ണാര്‍ക്കാട് ആഹാര്‍ പ്രവര്‍ത്തനം തുടങ്ങി

മണ്ണാര്‍ക്കാട്: കേരള ടൂറിസം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ (കെ.ടി.ഡി.സി.) കീഴി ലുള്ള മണ്ണാര്‍ക്കാട്ടെ പുതിയ സംരംഭമായ ആഹാറിന്റെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു.കെ.ടി. ഡി.സി. ചെയര്‍മാന്‍ പി.കെ. ശശി അധ്യക്ഷനായി. കെ.ടി.ഡി.സി.യുടെ സംസ്ഥാനത്തെ 11-ാമത് ഭക്ഷണശാലയാണ് മണ്ണാര്‍ക്കാട് ഉദ്ഘാടനം…

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി എന്‍വൈസി

മണ്ണാര്‍ക്കാട് : കേന്ദ്ര നയത്തിനെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി മണ്ണാര്‍ക്കാട് ധര്‍ണ നടത്തി. എന്‍സിപി ബ്ലോക്ക് പ്രസിഡന്റ് സദക്കത്തുള്ള പടലത്ത് ഉദ്ഘാടനം ചെയ്തു. എന്‍വൈസി ജില്ലാ പ്രസിഡന്റ് സിദ്ധീഖ്…

യുവാവ് കാറില്‍ മരിച്ചനിലയില്‍

അഗളി: കാറിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കാരറ ഗുഡയൂര്‍ ചേന്നംകുന്നേല്‍ വീട്ടില്‍ കനകാംബരന്റേയും ശാന്തയുടേയും മകന്‍ ജിനീഷ് (ഉണ്ണി-37) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറോടെ പട്ടിമാളത്ത് സ്വന്തം കാറിന്റെ ഡ്രൈവര്‍ സീറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിഷം ഉള്ളില്‍…

മെഡിക്കല്‍ ക്യാംപ് നടത്തി

തച്ചനാട്ടുകര: ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കുമായി മെഡിക്കല്‍ ക്യാംപ് നടത്തി. ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കുമുള്ള ഉപക രണങ്ങള്‍ നല്‍കുന്നതിന് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായിരുന്നു ക്യാംപ്. ഗ്രാമപഞ്ചായത്തിന്റെ 2023-24 ജനകീയാസൂത്രണം വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടു ത്തി നാല് ലക്ഷം രൂപ ചെലവിലാണ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത്. വീല്‍ചെ…

ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്‍ മണ്ണാര്‍ക്കാട് ഉപജില്ല അലിഫ് അറബിക് ക്ലബ് സംഘടിപ്പിച്ച സി.എച്ച് മുഹമ്മദ് കോയ സ്മാരക ഫുട്ബോള്‍ ടൂര്‍ണമെ ന്റ് കുന്തിപ്പുഴയിലള്ള ടര്‍ഫില്‍ നടന്നു. അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍ വിഭാഗങ്ങളി ലായി മുപ്പത് ടീമുകള്‍ പങ്കെടുത്തു. അപ്പര്‍…

എ.ഇ.ടി. സ്‌കൂള്‍ വാര്‍ഷികം ഇന്ന്

അലനല്ലൂര്‍: അലനല്ലൂര്‍ എ.ഇ.ടി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പന്ത്രണ്ടാമത് വാര്‍ഷികം ഇന്ന് വൈകീട്ട് 6 മുതല്‍ സ്‌കൂളില്‍ നടക്കും. ചടങ്ങ് പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്‍ ഉദ്ഘാടനം ചെയ്യും. ജനറല്‍ മാനേജര്‍ ബഷീര്‍ തെക്കന്‍ അധ്യക്ഷനാകും. ആര്‍ട്ടിസ്റ്റുക ളായ ഫാദിയ തലശ്ശേരി,…

വീട്ടമ്മയെ  മാനഹാനി വരുത്തിയ കേസ്: പ്രതിയ്ക്ക് തടവും പിഴയും

മണ്ണാര്‍ക്കാട്: പൊതുസ്ഥലത്തുവെച്ച് വീട്ടമ്മയെ കയറിപ്പിടിച്ച് മാനഹാനി വരുത്തിയെ ന്ന കേസിലെ പ്രതിയ്ക്ക്  ആറുമാസം തടവും 20,000രൂപ പിഴയടയ്ക്കാനും കോടതി വി ധിച്ചു. കോതകുര്‍ശ്ശി പനമണ്ണ ഷാഫി മന്‍സിലില്‍ ഷാഫി (30) യെയാണ് മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതി ജഡ്ജ് ജോമോന്‍ ജോണ്‍…

തൊഴിലുറപ്പ് പദ്ധതി: കുമരംപുത്തൂരില്‍ ജില്ലാ ഓംബുഡ്സ്മാന്‍ സിറ്റിങ് നടത്തി

മണ്ണാര്‍ക്കാട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പ് സുതാ ര്യമാക്കുന്നതിന്റെ ഭാഗമായി ജില്ലാ ഓംബുഡ്സ്മാന്‍ ഡോ. ബാബുവിന്റെ നേതൃത്വത്തി ല്‍ കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ സിറ്റിങ് നടത്തി. തൊഴിലുറപ്പില്‍ നിര്‍മിച്ചതും നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നതുമായ സ്ഥലങ്ങളില്‍ സംഘം സന്ദര്‍ശിച്ചു. പഞ്ചായ ത്തിലെ…

ലക്ഷങ്ങളുടെ ഇന്‍ഷൂറന്‍സ് പോളിസി തുക തട്ടിയ പ്രതി പിടിയില്‍

മണ്ണാര്‍ക്കാട് : വ്യാജരേഖയുണ്ടാക്കി ലക്ഷങ്ങളുടെ ഇന്‍ഷൂറന്‍സ് പോളിസി തുക തട്ടി യെന്ന കേസില്‍ ഒളിവിലായിരുന്ന പ്രതിയെ മണ്ണാര്‍ക്കാട് പൊലിസ് പിടികൂടി. തമിഴ്‌ നാട് നീലഗിരി ഊട്ടി സ്വദേശി പ്രശാന്ത് (33) ആണ് അറസ്റ്റിലായത്. തട്ടിപ്പിനെ കുറിച്ച് പൊലിസ് പറയുന്നത് ഇങ്ങിനെ. 2015…

error: Content is protected !!