അലനല്ലൂര്‍: അലനല്ലൂര്‍ എ.ഇ.ടി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പന്ത്രണ്ടാമത് വാര്‍ഷികം ഇന്ന് വൈകീട്ട് 6 മുതല്‍ സ്‌കൂളില്‍ നടക്കും. ചടങ്ങ് പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്‍ ഉദ്ഘാടനം ചെയ്യും. ജനറല്‍ മാനേജര്‍ ബഷീര്‍ തെക്കന്‍ അധ്യക്ഷനാകും. ആര്‍ട്ടിസ്റ്റുക ളായ ഫാദിയ തലശ്ശേരി, വിഷ്ണു അലനല്ലൂര്‍ , യാസീര്‍ കുണ്ടൂര്‍ക്കുന്ന് മുഖ്യാതിഥികളാ വും . പ്രിന്‍സിപ്പല്‍ റോഷന്‍ കളിക്കാവ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. വാര്‍ ഡ് മെമ്പര്‍ എ . മുസ്ഥഫ , സ്‌കൂള്‍ പ്രസിഡന്റ് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അലനല്ലൂര്‍ , ട്രഷറര്‍ സി.പി ഉമ്മര്‍ എന്നിവര്‍ പങ്കൈടുക്കും. സി. കാരുണ്യ , കെ . സക്കീന , കെ. കെ ജസ്‌ന , ടി. ആര്‍ ആശ്വര്യ നേത്വത്വം നല്‍കും. പ്രോഗ്രം കണ്‍വീനര്‍ റമീസ് കമാലി നാല കത്ത് സ്വാഗതവും പി.ടി.എ പ്രസിഡന്റ് ഇ. ശിഹാബ് നന്ദിയും പറയും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!