സംയുക്ത കര്‍ഷക സമിതി മാര്‍ച്ച് നടത്തി
മണ്ണാര്‍ക്കാട് : വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കാണാന്‍ വന്യജീവി നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് സംയുക്ത കര്‍ഷക സമിതി മണ്ണാര്‍ക്കാട് മുഖ്യതപാല്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം ജോസ് മാത്യൂസ് ഉദ്ഘാടനം ചെയ്തു. കിസാന്‍ സഭ…