മണ്ണാര്‍ക്കാട്: നാരങ്ങപ്പറ്റ ചെമ്പന്‍കുഴിയില്‍ പരേതനായ സി.കെ.മുഹമ്മദാലിയുടെ ഭാര്യ സക്കീന (68) അന്തരിച്ചു. മക്കള്‍: സാജിദ, സുമയ്യ, സി.എം.സബീറലി (മാധ്യമം ലേഖകന്‍, കെ.ജെ.യു. ജില്ലാ പ്രസിഡന്റ്), സബ്ന, സിയാദ്.മരുമക്കള്‍ : മുഹമ്മദലി, ഹമീദ്, ആബിദ (അധ്യാപിക ഡി.എച്ച്.എസ്. നെല്ലിപ്പുഴ), ഷംസുദ്ദീന്, സുല്‍ഫിയത്ത്. കബറടക്കം ഞായറാഴ്ച രാവിലെ 11ന് മണ്ണാര്‍ക്കാട് വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.