പഞ്ചായത്ത് രാജ് മുപ്പതാം വാര്‍ഷികം : കര്‍മ്മപദ്ധതികളുമായി എല്‍.ജി.എം.എല്‍
മണ്ണാര്‍ക്കാട് : ആറുമാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശ്ശിക പൂര്‍ണമായും അനുവദിക്കണ മെന്നും ട്രഷറി നിയന്ത്രണം ഉടന്‍ പിന്‍വലിക്കണമെന്നും മണ്ണാര്‍ക്കാട് നടന്ന ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്സ് ലീഗ് ദ്വിദിന ക്യാംപ് ആവശ്യപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങളെ തളര്‍ ത്തുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരായ തുടര്‍ പ്രക്ഷോഭത്തിനും തദ്ദേശ…