Day: October 15, 2023

യു.ഡി.എഫ് തെങ്കരയില്‍ പദയാത്ര നടത്തി

തെങ്കര : ഇടതു സര്‍ക്കാര്‍ ദുര്‍ഭരണം നടത്തുന്നുവെന്നാരോപിച്ച് തെങ്കര മണ്ഡലം യു. ഡി.എഫ് കമ്മിറ്റി പദയാത്ര നടത്തി. ആനമൂളിയില്‍ നിന്നും പദയാത്ര ചിറപ്പാടത്ത് വച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ.പൗലോസ് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ആറ്റ ക്കര ഹരിദാസ് അധ്യക്ഷനായി. നേതാക്കളായ…

സൈബര്‍ ചൂഷണങ്ങള്‍; വിദ്യാര്‍ഥികള്‍ ജാഗ്രത പാലിക്കണം: വിസ്ഡം ഗേള്‍സ് ടീന്‍സ്പേസ് സമ്മേളനം

അലനല്ലൂര്‍ : ആധുനിക ഇലക്ട്രോണിക് മാധ്യമങ്ങളെയും സമൂഹമാധ്യമങ്ങളേയും ദുരു പയോഗം ചെയ്ത് വിദ്യാര്‍ഥികളെ വിവിധ ചൂഷണങ്ങള്‍ക്കിരയാക്കുന്ന സംഘങ്ങള്‍ക്കെ തിരെ വിദ്യാര്‍ഥി സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് വിസ്ഡം ഗേള്‍സ് ജില്ലാ സമിതി എട ത്തനാട്ടുകരയില്‍ സംഘടിപ്പിച്ച ജില്ലാ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനി സമ്മേളനം…

കിഫ കര്‍ഷക പ്രതിഷേധ ജാഥ നടത്തി

പാലക്കാട് : പെരുങ്ങോട്ടുകുര്‍ശ്ശി ചൂലനൂര്‍ സെന്ററില്‍ കര്‍ഷക പ്രതിഷേധ ജാഥയും പ്ര തിരോധ സദസും നടത്തി. പട്ടയവും ആധാരവും ഉള്ള എല്ലാ കുടിയിരുപ്പുകാരുടെ ഭൂമി യില്‍ വനത്തിന്റെ അവകാശം ഒഴിവാക്കുക, ബഫര്‍ സോണില്‍ നിന്ന് ജനവാസ മേഖല യെ പൂര്‍ണമായും ഒഴിവാക്കുക,…

കുരുത്തിച്ചാല്‍ മുതല്‍ അമ്പലപ്പാറ വരെ സൗരോര്‍ജ തൂക്കുവേലി നിര്‍മിക്കും

കോട്ടോപ്പാടം : കാട്ടാനകളെ തടയാന്‍ കുന്തിപ്പാടം ഭാഗത്ത് സ്ഥാപിച്ച സൗരോര്‍ജ തൂ ക്കുവേലി ഫലപ്രദമായതോടെ പ്രതിരോധ സംവിധാനം കൂടുതല്‍ സ്ഥലത്തേക്ക് വനം വകുപ്പ് വ്യാപിപ്പിക്കുന്നു. കുമരംപുത്തൂര്‍ പഞ്ചായത്തിലെ കുരുത്തിച്ചാല്‍ മുതല്‍ കോ ട്ടോപ്പാടം പഞ്ചായത്തിലെ അമ്പലപ്പാറ വരെയുള്ള 16 കിലോ മീറ്റര്‍…

error: Content is protected !!