വിദ്യാര്‍ഥിയെ വിദ്യാര്‍ഥിയെ കാണാതായെന്ന് പരാതി. കുമരംപുത്തൂര്‍ പള്ളിക്കുന്ന് മുസ്ലിയാരകത്ത് അബ്ദുള്‍ റഹ്മാന്റെ മകന്‍ എം. മുഹമ്മദ് അന്‍സിലിനെ (13) നെയാണ് കാണാതായിരി ക്കുന്നത്. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷന്‍ നമ്പര്‍ 9400127055ലോ 9400127055 നമ്പറിലോ വിവരം അറിയിക്കുക.