അലനല്ലൂര്‍ : എടത്തനാട്ടുകര മുണ്ടക്കുന്ന് ഗ്രാമബന്ധു വായനശാലയുടെ നേതൃത്വത്തി ല്‍ യു.പി വിദ്യാര്‍ഥികള്‍ക്കായി വായനോത്സവം നടത്തി. മുണ്ടക്കുന്ന് എ.യു.പി സ്‌കൂള്‍ അധ്യാപകന്‍ ജിതേഷ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് സജീഷ് അ ധ്യക്ഷനായി. സെക്രട്ടറി കെ.ഭാസ്‌കരന്‍ സംസാരിച്ചു. എം.പി.അനാമിക, പി.അമി താഭ് എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. പി.ശൃംഗ, കെ.അപര്‍ണ എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു. വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!