നജാത്ത് അലുമ്‌നി അസോസിയേഷന്‍ പൊതുയോഗം ചേര്‍ന്നു
മണ്ണാര്‍ക്കാട് : നജാത്ത് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് അലുമ്‌നി അസോസിയേ ഷന്‍ പൊതുയോഗം കോളജ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. കോളജ് പ്രിന്‍സിപ്പല്‍ പ്രഫ.മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് പി.സി.ഇബ്രാഹിം ബാദുഷ അധ്യക്ഷനായി. കോളജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ആലിപ്പുഹാജി റാങ്ക്…