മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്, വി.പ്രീത പ്രസിഡന്റ്
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസ് അംഗം വി. പ്രീത തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫ് മുന്നണി ധാരണ പ്രകാരം മുസ്ലിം ലീഗിലെ കെ.പി ബുഷ്‌റ രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ് സ്ഥാനം വനിതാസംവരണമാണ്.യു.ഡി.എഫ് ധാരണ പ്രകാരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…