മണ്ണാര്‍ക്കാട്: സി.ഐ.ടി.യു മണ്ണാര്‍ക്കാട് ഡിവിഷന്‍ കണ്‍വെന്‍ഷന്‍ റൂറല്‍ ബാങ്ക് ഹാളി ല്‍ നടന്നു. സംസ്ഥാന കമ്മിറ്റി അംഗം എസ്.ബി.രാജു ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ പ്ര സിഡന്റ് കൃഷ്ണകുമാര്‍ അധ്യക്ഷനായി. ജില്ലാ ജോയിന്റെ സെക്രട്ടറി പി.മനോമോഹ നന്‍, ഡിവിഷന്‍ സെക്രട്ടറി കെ.പി.മസൂദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.കുമാരന്‍, പി.ദാസന്‍, പ്രശോഭ് എന്നിവര്‍ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം ഹക്കീം മണ്ണാര്‍ക്കാട് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം പ്രഷോഭ് നന്ദിയും പറഞ്ഞു.