Month: July 2023

കാലവര്‍ഷം: ജില്ലയിലെ കണ്‍ട്രോള്‍ റൂമുകള്‍ സജീവം

പാലക്കാട്: കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ ജില്ലയില്‍ റവന്യൂ വകുപ്പിന്റെ ജില്ലാ/ താലൂക്ക് തല കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം സജീവം. ജില്ലയിലെ കണ്‍ട്രോള്‍ റൂമുകളും ഫോണ്‍ നമ്പറും ജില്ലാതല കണ്‍ട്രോള്‍ റൂം: ജില്ലാ കലക്ടറേറ്റ് -0491 2505309ജില്ലാ അടിയന്തരഘട്ട കാര്യ നിര്‍വഹണ കേന്ദ്രം…

ജില്ലയിലെ അണക്കെട്ടുകളിലെ ഇന്നത്തെ (04.07.23)ജലനിരപ്പ്

കാഞ്ഞിരപ്പുഴ ഡാം നിലവിലെ ജലനിരപ്പ് – 88.50 മീറ്റര്‍ പരമാവധി ജല സംഭരണ നില – 97.50 മീറ്റര്‍ മലമ്പുഴ ഡാം നിലവിലെ ജലനിരപ്പ് – 103.39 മീറ്റര്‍ പരമാവധി ജല സംഭരണ നില – 115.06 മീറ്റര്‍ മംഗലം ഡാം…

ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലെര്‍ട്ട്, ആറിന് യെല്ലോ അലെര്‍ട്ട്

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്നും നാളെയും (ജൂലൈ 4, 5) കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 204.4മില്ലീ മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്.…

ചരിത്രം സൃഷ്ടിച്ച് ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പ്; പൊതുസ്ഥലംമാറ്റം പൂര്‍ണമായി ഓണ്‍ലൈനില്‍

മണ്ണാര്‍ക്കാട്: ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പില്‍ ഇന്റര്‍ ട്രാന്‍സ്ഫറബിലിറ്റി സാധ്യ മാക്കിക്കൊണ്ട് നടപ്പിലാക്കിയ സംസ്ഥാന തലത്തിലെ ആദ്യ പൊതു സ്ഥലം മാറ്റ ഉത്തര വ് പുറത്തിറങ്ങി. ത്രിതല പഞ്ചായത്ത് സംവിധാനത്തിലെ ഏത് വിഭാഗത്തിലേക്കും സ്ഥ ലംമാറ്റം സാധ്യമാക്കി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്…

അപകടം തുടര്‍ക്കഥ; ചൂരിയോട് പാലത്തിന് സമീപം മുന്നറിയിപ്പ്് ബോര്‍ഡുകള്‍ സ്ഥാപിക്കണം

മണ്ണാര്‍ക്കാട്: പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ ചൂരിയോട് പാലത്തിന് സമീ പം അപകടം തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ വേഗതനിയന്ത്രണ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. അമിത വേഗതയും അശ്രദ്ധയു മാണ് പലപ്പോഴും അപകടങ്ങള്‍ക്ക് ഇടയാക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഒരു മാസ ത്തിനിടെ…

വൈദ്യുതി മുടങ്ങും

മണ്ണാര്‍ക്കാട്: ടവര്‍ ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മണ്ണാര്‍ക്കാട്, കുമരംപുത്തൂര്‍, മുണ്ടൂര്‍, തച്ചമ്പാറ, കാഞ്ഞിരപ്പുഴ, അഗളി, കോട്ടത്തറ സെക്ഷന്‍ പരിധികളില്‍ ചൊവ്വാഴ്ച രാവിലെ എട്ട്മുതല്‍ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.

ബി.ഡി.കെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

പാലക്കാട് : ബ്ലഡ് ഡൊണേഴ്‌സ് കേരള പാലക്കാട് ജില്ലാ-താലൂക്ക് ഭാരവാഹികളെ തിരഞ്ഞെടുത്തു. പാലക്കാട് വെച്ച് നടന്ന ജനറല്‍ ബോഡിയോഗമാണ് പുതിയ ഭാര വാഹികളെ തിരഞ്ഞെടുത്തത്. ഭാരവാഹികള്‍: രഞ്ജീഷ് വടവന്നൂര്‍ (ജില്ലാ പ്രസി ഡന്റ്), പ്രമോദ് കല്ലടിക്കോട്, അനൂപ് കോങ്ങാട് (വൈസ് പ്രസിഡന്റ്),അസ്ലം…

സന്നദ്ധം പദ്ധതിക്ക് തുടക്കമായി

മണ്ണാര്‍ക്കാട്: ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വ്വീസ് സ്‌കീം സംസ്ഥാന അഗ്‌നിശമന സേനാ വിഭാഗത്തിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ദുരന്ത നിവാരണ ജീവന്‍ രക്ഷാ പദ്ധതി ”സന്നദ്ധം” യുടെ മണ്ണാര്‍ക്കാട് ക്ലസ്റ്റര്‍ തല ഉദ്ഘാടനം എം ഇ.ടി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രിന്‍സിപ്പാള്‍ ഡോ…

ടൈപ്പ് വണ്‍ ഡയബറ്റീസ് കുട്ടികള്‍ക്ക് വീടിനടുത്തുളള സ്‌കൂളില്‍ വിദ്യാഭ്യാസം ഉറപ്പാക്കണം: ബാലാവകാശ കമ്മീഷന്‍

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ ടൈപ്പ് വണ്‍ ഡയബറ്റീസ് അടക്കം അസുഖമുള്ള എല്ലാ കുട്ടികള്‍ക്കും വീടിനടുത്തുളള സ്‌കൂളില്‍ ഏകജാലക സംവിധാനത്തിലൂടെ പ്ലസ്ടു വരെ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. മുഴുവന്‍ സ്‌കൂളുകളിലും അസുഖമുള്ള കുട്ടികളെ പരിചരിക്കുന്നതിന് ചുരുങ്ങിയത് രണ്ട് അധ്യാപകര്‍ക്ക് വി വിദഗ്ധ…

സംയോജിത പച്ചക്കറി കൃഷി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

മണ്ണാര്‍ക്കാട്: ഓണത്തിന് വിഷരഹിത പച്ചക്കറി വിളമ്പാന്‍ കര്‍ഷക സംഘം നേതൃ ത്വത്തില്‍ തെങ്കര പഞ്ചായത്തിലെ പുഞ്ചക്കോടില്‍ സംയോജിത പച്ചക്കറി കൃഷിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. സി.എസ് ആശ്രമത്തിന്റെ രണ്ടരയേക്കര്‍ സ്ഥലത്താണ് പച്ചക്കറി കൃഷിയിക്ക് വിത്തി ട്ടിരിക്കുന്നത്. വഴുതിന, പയര്‍, തക്കാളി, പാവല്‍, പടവലം,…

error: Content is protected !!