മണ്ണാര്‍ക്കാട്: ടവര്‍ ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മണ്ണാര്‍ക്കാട്, കുമരംപുത്തൂര്‍, മുണ്ടൂര്‍, തച്ചമ്പാറ, കാഞ്ഞിരപ്പുഴ, അഗളി, കോട്ടത്തറ സെക്ഷന്‍ പരിധികളില്‍ ചൊവ്വാഴ്ച രാവിലെ എട്ട്മുതല്‍ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.