Day: June 20, 2023

ഭക്ഷണ പാനീയ നിര്‍മാണ വിതരണ കേന്ദ്രങ്ങളില്‍ കൃത്യമായ പരിശോധന നടത്തണം: ബാലാവകാശ കമ്മീഷന്‍

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് മിഠായി അടക്കമുളള ഭക്ഷ്യവസ്തുക്കള്‍ ശീതള പാനീയങ്ങള്‍ തുടങ്ങിയവ പാകം ചെയ്യുന്നതും വിതരണം നടത്തുന്നതുമായ മുഴുവന്‍ സ്ഥാപനങ്ങളി ലും കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്താന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തര വായി. ഇത്തരം സ്ഥാപനങ്ങളില്‍ ശുചിത്വം പാലിക്കുകയും ഉത്പന്നങ്ങള്‍ക്ക് ഗുണനില വാരം…

വിജയോത്സവം സംഘടിപ്പിച്ചു

അലനല്ലൂര്‍: ഡി.വൈ.എഫ്.ഐ മുറിയക്കണ്ണി യൂണിറ്റ് സമ്മേളനത്തോടുബന്ധിച്ച് സംഘടിപ്പിച്ച എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷാ വിജയികളെ അനുമോദിച്ചു. വിജ യോത്സവം സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് അര്‍ഷാദ് ചാച്ചി പ്പാടന്‍ അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി…

വായനാ ദിനവും, പി.എന്‍.പണിക്കര്‍ അനുസ്മരണവും നടത്തി

അലനല്ലൂര്‍ : കലസമിതിയുടെ നേതൃത്വത്തില്‍ വായനാപക്ഷാചരണത്തിന്റെ ഭാഗമാ യി വായനാദിനവും പി എന്‍ പണിക്കര്‍ അനുസ്മരണവും സംഘടിപ്പിച്ചു. താലൂക്ക് ലൈ ബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം കെ.ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. കെ.എ സുദര്‍ശനകുമാര്‍ പി.എന്‍.പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കലാ സമിതി…

അരിയൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് പുതിയഭരണസമിതി

കോട്ടോപ്പാടം: അരിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണം വീണ്ടും യു.ഡി.എഫിന്. 13 അംഗ ഭരണസമിതി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പാറശ്ശേരി ഹസ്സനെ പ്ര സിഡന്റായും അസീസ് ഭീമനാടിനെ വൈസ് പ്രസിഡന്റായും ഇന്നലെ ചേര്‍ന്ന യു.ഡി .എഫ് നേതൃയോഗം തിരഞ്ഞെടുത്തു. 13 അംഗ ബോര്‍ഡില്‍…

കഞ്ചിക്കോട് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി, ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

പാലക്കാട്: കഞ്ചിക്കോട് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി.ഒരാള്‍ മരിച്ചു. എക്‌സ്‌ കവേറ്റര്‍ ഓപ്പറേറ്റര്‍ പത്തനംതിട്ട സ്വദേശി അരവിന്ദന്‍ (22) ആണ് മരിച്ചത്. ഓമല്ലൂര്‍ രാമവിലാസം പ്രദീഷിന്റേയും രാജശ്രീയുടെയും മകനാണ്. വാഹനത്തിനുള്ളില്‍ കുടുങ്ങി കത്തികരിച്ച നിലയിലായിരുന്നു മൃതദേഹം. മൂന്ന് അതിഥി തൊഴിലാ ളിലകള്‍ക്ക്‌ പരിക്കേറ്റു.…

error: Content is protected !!