പാലക്കാട്: കഞ്ചിക്കോട് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി.ഒരാള്‍ മരിച്ചു. എക്‌സ്‌ കവേറ്റര്‍ ഓപ്പറേറ്റര്‍ പത്തനംതിട്ട സ്വദേശി അരവിന്ദന്‍ (22) ആണ് മരിച്ചത്. ഓമല്ലൂര്‍ രാമവിലാസം പ്രദീഷിന്റേയും രാജശ്രീയുടെയും മകനാണ്. വാഹനത്തിനുള്ളില്‍ കുടുങ്ങി കത്തികരിച്ച നിലയിലായിരുന്നു മൃതദേഹം. മൂന്ന് അതിഥി തൊഴിലാ ളിലകള്‍ക്ക്‌ പരിക്കേറ്റു. രാവിലെ ആറു മണിയോടെയാണ് സംഭവം. കുടുങ്ങിക്കിട ക്കുന്നയാളെ രക്ഷപ്പെടുത്താന്‍ ശ്രമം നടക്കുകയാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫര്‍ണസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥിക നിഗമനം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!