അലനല്ലൂര്‍ : കലസമിതിയുടെ നേതൃത്വത്തില്‍ വായനാപക്ഷാചരണത്തിന്റെ ഭാഗമാ യി വായനാദിനവും പി എന്‍ പണിക്കര്‍ അനുസ്മരണവും സംഘടിപ്പിച്ചു. താലൂക്ക് ലൈ ബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം കെ.ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. കെ.എ സുദര്‍ശനകുമാര്‍ പി.എന്‍.പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കലാ സമിതി പ്രസിഡന്റ് കെ.കെ. ഷാനൂജ് അധ്യക്ഷനായി. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി കലാസമിതിയുടെ നേത്രത്വത്തില്‍ പുസ്തക പ്രദര്‍ശനം, വായനകുറിപ്പ് തയ്യാറാക്കല്‍, അനുസ്മരങ്ങള്‍, മികച്ച വിജയം നേടിയകുട്ടികള്‍ക്കുള്ള അനുമോദനം തുടങ്ങിയവ നട ക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.കലാസമിതി സെക്രട്ടറി വി അബ്ദുല്‍ സലിം സ്വാ ഗതവും ലൈബ്രേറിയന്‍ പ്രിയ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!