അലനല്ലൂര്‍ : കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) അലനല്ലൂര്‍ യൂണിറ്റ് സമ്മേളനം അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്നു. ജില്ലാ സെക്രട്ടറി കെ.കെ.സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി.ശ്രീനി വാസന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം. ജയകൃഷ്ണന്‍, വി.അബ്ദുള്‍ സലീം, പി.രഞ്ജിത്ത്, ഒ.വി.ബിനേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ടി.കെ മന്‍ സൂര്‍ (സെക്രട്ടറി), എം.സുഭാഷ് (പ്രസിഡന്റ്), ഗോപകുമാര്‍, പി.വി.ഇന്ദിര (വൈസ് പ്രസിഡന്റ്),കെ.രാധിക, രോഹിത്ത് (ജോ.സെക്രട്ടറി), പി.സുരേഷ് ബാബു (ട്രഷറര്‍).
