ആരോഗ്യവകുപ്പ് പരിശോധന നടത്തി
ഷോളയൂര്‍: ഷോളയൂര്‍ പഞ്ചായത്തിലെ ആനക്കട്ടി, കോട്ടത്തറ ഭാഗത്തെ ഇരുപതോളം ഹോട്ടല്‍, ബേക്കറി, പലചരക്ക് കടകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തില്‍ കണ്ട മൂന്ന് സ്ഥാപനങ്ങള്‍ക്ക് ന്യൂനതകള്‍ പരിഹരിക്കാന്‍ നോട്ടീസ് നല്കി.നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു. കോട്പ നിയമപ്രകാരം…