കോട്ടോപ്പാടം : പഞ്ചായത്തിലെ കൊടക്കാട് പ്രദേശത്തെ നൂറോളം പാവപ്പെട്ട കു ടുംബങ്ങള്‍ക്ക് ലിയോ സ്പോര്‍ടിങ് കൊടക്കാട് പെരുന്നാള്‍ കിറ്റ് എത്തിച്ചു നല് കി.വാര്‍ഡ് മെമ്പര്‍ സി കെ സുബൈര്‍ കിറ്റ് ക്ലബ്ബ് ഭാരവാഹികള്‍ക്ക് നല്കി ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് ഭാരവാഹികളായ സി കെ ഉനൈസ്,ഷാഹുല്‍ ഹമീദ്,വി കെ നൗഷാദ്,എം മുനീര്‍,എന്‍ ഹംസ,സിയാദ്,ഷാഫി,എന്‍ ഷെഫീഖ്,റഹിം,മുഹ്സിന്,ഇര്‍ഷാദ്,നിഷാദ്,പി സി ഷഫീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.ഇത് രണ്ടാം വര്‍ഷമാണ് ക്ലബ്ബിന്റെ നേതൃ ത്വത്തില്‍ കിറ്റ് വിതരണം നടത്തുന്നത്.