അഗളി: കേരള ജര്‍ണലിസ്റ്റ് യൂണിയന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അട്ടപ്പാ ടിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് റമദാന് കിറ്റ് വിതരണം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ മാത്യു ഉദ്ഘാടനം ചെയ്തു.കെ ജെ യു അട്ടപ്പാടി യൂണിറ്റിലെ മുതിര്‍ന്ന റിപ്പോര്‍ട്ടര്‍ സി എന്‍ മണി കിറ്റ് ഏറ്റുവാങ്ങി.ജില്ലാ പ്രസിഡന്റ് സി എം സബീറലി അധ്യക്ഷനായി.മണ്ണാര്‍ക്കാട് മേഖല പ്രസിഡന്റ് കൃഷ്ണദാസ് കൃപ, മണ്ണാ ര്‍ക്കാട് യൂണിറ്റ് പ്രസിഡന്റ എ രാജേഷ്,അട്ടപ്പാടി യൂണിറ്റിലെ കുമാര്‍,നാസര്‍, ബഷീ ര്‍,വൈശാഖ്,മണികണ്ഠന് എന്നിവര്‍ സംബന്ധിച്ചു.അഗളി വഴിയോരം റസ്റ്റോറന്റില്‍ ഇഫ്താര്‍ വിരുന്നുമുണ്ടായി.