മണ്ണാര്‍ക്കാട്: വിഷു റംസാന് ആഘോഷങ്ങളുടെ ഭാഗമായി അര്‍ബണ്‍ ഗ്രാമീണ്‍ സൊ സൈറ്റിയുടെ ജില്ലയിലെ എട്ടു ബ്രാഞ്ചുകളിലും ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു. മണ്ണാര്‍ക്കാട് ഹെഡ് ഓഫീസില്‍ ഭക്ഷ്യധാന്യ കിറ്റുകളുടേയും നഗരസഭയിലെ 25 പേര് ക്കുള്ള ക്ഷേമ പെന്ഷന് വിതരണവും നടത്തി.സാഹിത്യകാരന് കെ പി എസ് പയ്യനെടം ഉദ്ഘാടനം ചെയ്തു.യുജിഎസ് മാനേജിംഗ് ഡയറക്ടര്‍ അജിത്ത് പാലാട്ട് അധ്യക്ഷനായി. അസി.മനേജര്‍ അഭിലാഷ് പാലാട്ട്,പിആര്‍ഒ കെ ശ്യാംകുമാര്‍,ബിഡിഎം ശാസ്താപ്രസാ ദ്,ഒപിഎം ഷബീര്‍ അലി തുടങ്ങിയവര്‍ സംസാരിച്ചു.