മണ്ണാര്‍ക്കാട് : റൂറല്‍ ബാങ്കിന്റെ പടക്ക ചന്തയില്‍ തിരക്കേറി. വി ടു കമ്പനിയുടെ ഗുണ മേന്‍മയുള്ള എല്ലാ വിധ പടക്കങ്ങളും ഇവിടെയുണ്ട്.പുതിയതരം ഫാന്‍സി പടക്കങ്ങളും ഗിഫ്റ്റ് ബോക്‌സുകളും ചന്തയില്‍ ക്രമീകരിച്ചിട്ടുണ്ട്.ഏപ്രില്‍ ഒമ്പതിനാണ് റൂറല്‍ ബാ ങ്കിന്റെ പടക്കചന്ത പ്രവര്‍ത്തനമാരംഭിച്ചത്.രാവിലെ പത്ത് മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാണ് ചന്തയുടെ പ്രവര്‍ത്തന സമയം.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മിക ച്ച വില്‍പ്പനയുണ്ടായി.വിഷു പ്രമാണിച്ച് ഇന്ന് പുതിയ നാണയങ്ങളുടേയും കറന്‍സികളു ടേയും വിനിമയമുണ്ട്.വൈകീട്ട് നാല് മണി വരെ റൂറല്‍ ബാങ്കിലെത്തി പുതിയ നാണയ ങ്ങളും കറന്‍സികളും വാങ്ങാം.ഫോണ്‍: 04924 222052,223823,223588

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!