Day: March 22, 2023

നഗരത്തിലെ വീട്ടില്‍ കവര്‍ച്ച;ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ താലിമാല ഉള്‍പ്പടെ ഒമ്പത് പവന്‍ കവര്‍ന്നു

മണ്ണാര്‍ക്കാട്: വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന വീട്ടമ്മയുടെ താലിമാല ഉള്‍പ്പടെ ഒമ്പത് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു.11,000 രൂപയും അപഹരിക്കപ്പെട്ടു. മുനി സിപ്പല്‍ ബസ് സ്റ്റാന്റിന് സമീപം പെരിഞ്ചോളം റോഡില്‍ പാലത്തിങ്കല്‍ പി ഹംസയുടെ വീട്ടിലാണ് കവര്‍ച്ച അരങ്ങേറിയത്.ബുധനാഴ്ച പുലര്‍ച്ചെ 3.45നും നാലിനും ഇടയിലാണ്…

വന്യജീവി ആക്രമണം; ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രത്യേക ടീമുകള്‍ രൂപീകരിച്ചു

തിരുവനന്തപുരം:വന്യജീവി ആക്രമണം നിരന്തരമായി അനുഭവപ്പെടുന്ന മേഖലകളില്‍ പ്രത്യേക ടീമുകള്‍ രൂപീകരിച്ചുകൊണ്ട് അഞ്ച് വനം സര്‍ക്കിളുകളിലും ഉത്തരവ് പുറ പ്പെടുവിച്ചതായി വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.വന്യജീവി ആക്രമ ണം സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പരിഹരിക്കുന്നതിനുമായി വനം വകുപ്പിന്റെ സര്‍ക്കിള്‍ തലങ്ങളിലെ ചീഫ് ഫോറസ്റ്റ്…

ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളാക്കി ഉയര്‍ത്തി

കോട്ടോപ്പാടം : കുടുംബരോഗ്യ കേന്ദ്രത്തിനു കീഴിലെ ഇരട്ടവാരി, കച്ചേരിപറമ്പ് ആ രോഗ്യ ഉപകേന്ദ്രങ്ങള്‍ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളായി പ്രവര്‍ത്തന മാരംഭിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ റജീന കോഴിശ്ശേരി അധ്യക്ഷയായി. വിക സനകാര്യ…

പൂര്‍ത്തിയാക്കിയ വിവിധ പദ്ധതികള്‍ നാടിന് സമര്‍പിച്ചു

അലനല്ലൂര്‍: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെയും അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തി ന്റെയും വാര്‍ഷിക പദ്ധതികളിലുള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച വിവിധ പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ 2022 – 23 വാര്‍ഷിക പദ്ധതിയില്‍ ബ്ലോക്ക് അംഗം ബഷീര്‍ തെക്കന്റെ പ്രാദേശിക വികസനത്തില്‍ ഉള്‍പ്പെടുത്തി അഞ്ച്…

ഇ.എം.എസ് – എ.കെ.ജി ദിനാചരണ പൊതുയോഗം സംഘടിപ്പിച്ചു

അലനല്ലൂര്‍ : ഇ.എം.എസ് – എ.കെ. ജി ദിനാചരണത്തിന്റെ ഭാഗമായി സിപിഎം അല നല്ലൂര്‍ ലോക്കല്‍ക്കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പെരിമ്പടാരിയില്‍ അനുസ്മരണ പൊ തുയോഗം സംഘടിപ്പിച്ചു.ഏരിയാ സെക്രട്ടറി യു.ടി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.എ. സുദര്‍ശനകുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി.വി .അബ്ദുള്‍ സലിം അധ്യ…

സ്വകാര്യ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പത്ത് പേര്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം സ്വകാര്യ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യാത്രക്കാരും ഡ്രൈവര്‍മാരും കണ്ടക്ടറുമുള്‍പ്പടെ പത്ത് പേര്‍ക്ക് പരിക്കേറ്റു. ബസ് യാത്രക്കാരായ പള്ളിക്കുറുപ്പ് സ്വദേശിനി ഫാത്തിമത്ത് സുഹറ (42), അമ്പാഴക്കോട് സ്വദേശി കൃഷ്ണന്‍ (63),പെരിമ്പടാരി…

മാസപ്പിറവി കണ്ടു; റമദാന്‍ വ്രതാരംഭം നാളെ

മണ്ണാര്‍ക്കാട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ റമസാന്‍ വ്രതാരംഭം നാളെ ആരംഭിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.കാപ്പാട് കടപ്പുറത്താണ് മാസപ്പിറവി കണ്ടത്.ഇനി വിശ്വാസികള്‍ക്ക് വ്രതവിശുദ്ധിയുടെ നാളുകള്‍.ഒരു മാസക്കാലം പകല്‍ ഭക്ഷണ പാനീയങ്ങള്‍ വെടിഞ്ഞ് ആത്മീയ കാര്യങ്ങളില്‍ വിശ്വാസികള്‍ മുഴുകും. മനസും ശരീരവും അല്ലാഹുവിന് മുന്നില്‍…

എകെജി ദിനമാചരിച്ചു

കോട്ടോപ്പാടം: സിപിഎം പുറ്റാനിക്കാട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എകെജി ദിനത്തോടനുബന്ധിച്ച് അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു.രാവില പ്രഭാതഭേരിക്ക് ശേഷം പുറ്റാനിക്കാട് സെന്ററില്‍ പഴയകാല കമ്മ്യൂണിസ്റ്റ് നേതാവ് കല്ല്യാട്ടില്‍ ഗോപാ ലന്‍ പതാക ഉയര്‍ത്തി.കോട്ടോപ്പാടം ലോക്കല്‍ കമ്മിറ്റി അംഗം കെ ഹരിദാസ് അനുസ്മ രണ…

മികവുകളാല്‍ ശ്രദ്ധേയമായി പഠനോത്സവം

അലനല്ലൂര്‍: മികവുകളാല്‍ ശ്രദ്ധേയമായി മുണ്ടക്കുന്ന് എഎല്‍പി സ്‌കൂളിലെ പഠനോ ത്സവം.അലനല്ലൂര്‍ പഞ്ചായത്ത് അംഗം സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു.പാഠഭാഗങ്ങള്‍ നാടകമാക്കി അവതരിപ്പിക്കല്‍,കവിതകളുടെ ദൃശ്യാവിഷ്‌കാരം,ഇംഗ്ലീഷ് സ്‌കിറ്റുകള്‍, കേരളം-ജില്ലകള്‍ റോള്‍ പ്ലേ, വനസംരക്ഷണ ബോധവല്‍ക്കരണം മൈമിംഗ്, ശാസ്ത്ര പരീക്ഷണ കോര്‍ണറുകള്‍, ഗണിതം ലളിതം അവതരണ…

‘ഒരു രൂപയും ആധാര്‍ കാര്‍ഡുമായി’
പ്രിന്‍സ് ടിവിഎസിലേക്ക് വരൂ
ജൂപ്പിറ്റര്‍ സ്‌കൂട്ടര്‍ സ്വന്തമാക്കാം!!!

മണ്ണാര്‍ക്കാട്: ഇരുചക്ര വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രിന്‍സ് ടിവിഎസില്‍ നിന്നും ഒരു സന്തോഷവാര്‍ത്ത.ടിവിഎസിന്റെ ഏറ്റവും ജനപ്രിയ മോഡലായ ജൂപ്പിറ്ററി ന് അതിശയിപ്പിക്കുന്ന ഓഫര്‍ അവതരിപ്പിച്ചിരിക്കുകയാണ് പ്രിന്‍സ് ടിവിഎസ്.ഒരു രൂപയും ആധാര്‍ കാര്‍ഡുമായി പ്രിന്‍സ് ടിവിഎസിന്റെ ഷോറൂമില്‍ ചെന്നാല്‍ ടിവി എസ് ജൂപ്പിറ്റര്‍…

error: Content is protected !!