എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്സിലെ 33 ജീവനക്കാരുടെ 40 കുട്ടികള്‍ ഇവിടുത്തെ വിദ്യാര്‍ഥികള്‍
എടത്തനാട്ടുകര: എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജോ ലി ചെയ്യുന്ന അധ്യാപകരും ഓഫീസ് സ്റ്റാഫുമടക്കം 33 ജീവനക്കാരുടെ 40 കുട്ടികള്‍ഇതേ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ എന്നത് ശ്രദ്ധേയമാകുന്നു.സ്‌കൂള്‍ ബസില്‍ പരസ്യ ത്തിനായി ഉപയോഗിച്ച എഴുപതോളം പേരടങ്ങുന്ന ഈ ജി.ഒ.എച്ച്.എസ്.എസ്. കുടും ബത്തിന്റെ…