Day: March 19, 2023

എന്റെ കേരളം – 2023 പ്രദർശന – വിപണന മേള സംഘാടക സമിതി രൂപീകരിച്ചു

പാലക്കാട് : എന്റെ കേരളം 2023 പ്രദർശന -വിപണന മേളയുമായി (ഏപ്രിൽ 9-15) ബന്ധപ്പെട്ട് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ സംഘാടക സമിതി രൂപീകരിച്ചു.വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി, തദ്ദേശ സ്വയഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം.ബി…

റൈന്‍ബോ ക്ലബ്ബ് രക്തദാന ക്യാമ്പ് നടത്തി

മണ്ണാര്‍ക്കാട് : തെന്നാരി റൈന്‍ബോ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് വാര്‍ഷികാഘോ ഷത്തിന്റെ ഭാഗമായി താലൂക്ക് ആശുപത്രി രക്ത ബാങ്കില് രക്തദാന ക്യാമ്പ് നടത്തി. നഗരസഭ കൗണ്‍സിലറും ക്ലബ്ബ് പ്രസിഡന്റുമായ അരുണ്‍കുമാര്‍ പാലക്കുറുശ്ശി രക്തദാ നം നടത്തി ഉദ്ഘാടനം ചെയ്തു.അഭിത് കൃഷ്ണ…

ശ്രദ്ധേയമായി എംഎസ്എഫ് കാമ്പസ് ക്യാബിനെറ്റ്

മണ്ണാര്‍ക്കാട്: പുതിയ തലമുറയുടെ കാമ്പസ് രാഷ്ട്രീയ ആശയ വിനിമയ വേദിയായി എംഎസ്എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച് കോളേജ് യൂണി റ്റ്,യൂണിയന്‍ ഭാരവാഹികളുടെ സംഗമം കാമ്പസ് ക്യാബിനറ്റ്.കുമരംപുത്തൂര്‍ വട്ടമ്പലം ഉബൈദ് ചങ്ങലീരി സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സംഗമം മുസ്ലിം…

തയ്യല്‍ തൊഴിലളികളുടെ റിട്ടയര്‍മെന്റ് ആനുകൂല്ല്യം വിതരണം ചെയ്യണം :എകെടിഎ

കുമരംപുത്തൂര്‍: തയ്യല്‍ തൊഴിലാളികളുടെ തടഞ്ഞു വെച്ച റിട്ടയര്‍മെന്റ് ആനുകൂല്ല്യം ഉടന്‍ വിതരണം ചെയ്യണമെന്ന് എകെടിഎ മണ്ണാര്‍ക്കാട് ഏരിയ വാര്‍ഷിക കണ്‍വെന്‍ഷ ന്‍ ആവശ്യപ്പെട്ടു.ഇരട്ട പെന്‍ഷന്റെ പേരില്‍ വിധവകളായ തയ്യല്‍ തൊഴിലാളികളോട് കാണിക്കുന്ന അനീതി അവസാനിപ്പിക്കണം.കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തീരുമാനി ച്ച ഇഎസ്‌ഐ…

കാടിനുള്ളില്‍ ബ്രഷ്‌വുഡ് തടയണകള്‍ നിര്‍മിച്ച് സേവ് മണ്ണാര്‍ക്കാട്

മണ്ണാര്‍ക്കാട്: വന്യജീവികള്‍ക്ക് കാടിനുള്ളില്‍ ജലലഭ്യത ഉറപ്പുവരുത്താനായി തത്തേ ങ്ങലം ചളിക്കുണ്ട് ഭാഗത്ത് ബ്രഷ് വുഡ് തടയണകള്‍ നിര്‍മിച്ചു.സേവ് മണ്ണാര്‍ക്കാടിന്റെ നേതൃത്വത്തില്‍ വനംവകുപ്പ്, ചെര്‍പ്പുളശ്ശേരി മലബാര്‍ പോളിടെക്‌നിക്ക് എന്‍എസ്എസ് യൂണിറ്റ്,സേവ് മണ്ണാര്‍ക്കാട് റണ്ണേഴ്‌സ് ക്ലബ്ബ് എന്നിവരുടെ സഹകരണത്തോടെയായിരു ന്നു തടയണ നിര്‍മാണം.രണ്ട് തടയണകള്‍…

ബൈത്തുറഹ്മ താക്കോല്‍ദാനം 20ന്

മണ്ണാര്‍ക്കാട് : നിയോജക മണ്ഡലം വനിതാ ലീഗ് കമ്മിറ്റി ചങ്ങലീരിയില്‍ നിര്‍മിച്ച ശിഹാബ് തങ്ങള്‍ ബൈത്തുറഹ്മയുടെ താക്കോല്‍ദാനം തിങ്കളാഴ്ച വൈകീട്ട് നാല് മണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. മുസ്ലിം ലീഗ്,യൂത്ത് ലീഗ് സംസ്ഥാന,ജില്ലാ,മണ്ഡലം നേതാക്കള്‍ സംബന്ധിക്കും.ഇത് സംബന്ധിച്ച്…

ചൂരിയോടില്‍ അജ്ഞാതവാഹനമിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു

മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ ചിറക്കല്‍പ്പടി ചൂരിയോടിന് സമീപം അജ്ഞാത വാഹന മിടിച്ച് ഹോട്ടല്‍ ജീവനക്കാരന്‍ മരിച്ചു.ചൂരിയോട് വാരിയങ്ങാട്ടില്‍ പരേതനായ കുഞ്ഞി മുഹമ്മദിന്റെ മകന്‍ മകന്‍ അബ്ദുള്‍ നാസര്‍ (55) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെ വഴിയാത്രക്കാരാണ് അബ്ദുള്‍ നാസറിനെ റോഡരികില്‍…

പൊതുമരാമത്ത് റോഡുകള്‍ ബി.എം-ബി.സി നിലവാരത്തിലേക്ക് ഉയര്‍ത്തുക ലക്ഷ്യം: മന്ത്രി
പി.എ മുഹമ്മദ് റിയാസ്

പട്ടാമ്പി: പൊതുമരാമത്ത് റോഡുകളില്‍ 50 ശതമാനവും ഉയര്‍ന്ന ഗുണനിലവാരവും സാങ്കേതികവിദ്യയും ഉറപ്പാക്കുന്ന ബി.എം ആന്‍ഡ് ബി.സി നിലവാരത്തിലേക്ക് എ ത്തിക്കുകയാണ് ലക്ഷ്യമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇതിനായി വകുപ്പ് അതിവേഗം മുന്നോട്ട് പോവുകയാണെന്നും 2026…

സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കല്ലടിക്കോട്: എസ് കെ എസ് എസ് എഫ് കല്ലടിക്കോട് ക്ലസ്റ്റര്‍ സഹചാരി റിലീഫ് സെ ന്ററും ചിറ്റൂര്‍ കരുണ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.മാപ്പിള സ്‌കൂള്‍ എസ് എന്‍ ഹാളില്‍ നടന്ന ക്യാമ്പ് കരിമ്പ ഗ്രാമ…

വനിത കമ്മീഷന്‍ സിറ്റിംഗ്: 12 പരാതികള്‍ തീര്‍പ്പാക്കി

പാലക്കാട്: കേരള വനിതാ കമ്മിഷന്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തിയ സിറ്റിങ്ങില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. 4 പരാതികള്‍ പൊലീസ് റിപ്പോര്‍ട്ടിനായി അയ ച്ചു. 2 പരാതികളില്‍ കൗണ്‍സലിങ് നല്‍കാന്‍ തീരുമാനിച്ചു.സിറ്റിങ്ങില്‍ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി, ഡയറക്ടര്‍ പി.ബി.…

error: Content is protected !!