Day: March 25, 2023

അലനല്ലൂര്‍ സി.എച്ച്.സിയില്‍ സായാഹ്ന ഒ.പി പുനരാരംഭിച്ചു

അലനല്ലൂര്‍: സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പി പുനരാരംഭിച്ചു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്ന് ഒ.പിക്ക് ആവശ്യമായ ഡോക്ടര്‍, ഫാര്‍മസിസ്റ്റ് ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ലഭ്യമായതോടെയാണ് ഒ.പി തുടങ്ങിയത്. ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യം കൂടിയാണ് ഇതോടെ…

കെഎന്‍എം റമദാന്‍ വിജ്ഞാനവേദി നാളെ മുതല്‍

അലനല്ലൂര്‍: കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം കമ്മി റ്റിയുടെ നേതൃത്വത്തില്‍ റമദാന്‍ വിജ്ഞാന വേദി നാളെ മുതല്‍ തുടങ്ങും.റമദാനിലെ എല്ലാ ഞായറാഴ്ചകളിലും രാവിലെ 9.30 മുതല്‍ എടത്തനാട്ടുകര കോട്ടപ്പള്ള സന ഓഡി റ്റോറിയത്തില്‍ വച്ച് റമദാന്‍ വിജ്ഞാന വേദി…

ഈറന്‍പന റോഡിലേക്ക് വീണു
വൈദ്യുതി തൂണുകള്‍ തകര്‍ന്നു;
ഗതാഗതം തടസ്സപ്പെട്ടു

അലനല്ലൂര്‍: എടത്തനാട്ടുകര പടിക്കപ്പാടത്ത് ഈറന്‍പന കടപൊട്ടി റോഡിന് കുറുകെ വീണു.മൂന്ന് വൈദ്യുതി തൂണുകള്‍ തകര്‍ന്നു.മണിക്കൂറുകളോളം ഗതാഗതവും തടസ്സ പ്പെട്ടു.ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.എടത്തനാട്ടുകര -പൊ ന്‍പാറ റോഡില്‍ പടിക്കപ്പാടം പള്ളിക്ക് സമീപം സ്വകാര്യ തോട്ടത്തില്‍ നിന്നിരുന്ന ഈറന്‍പനയാണ് നിലംപൊത്തിയത്.വൈദ്യുതി തൂണുകള്‍…

താലൂക്ക് ആശുപത്രിയിലേക്ക്
ആവശ്യമായ ഡോക്ടര്‍മാരേയും
മരുന്നും ലഭ്യമാക്കണമെന്ന് ആവശ്യം

മണ്ണാര്‍ക്കാട്: താലൂക്ക് ആശുപത്രിയിലേക്ക് ആവശ്യമായ ഡോക്ടര്‍മാരേയും മരുന്നും ലഭ്യമാക്കണമെന്ന് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി യോഗം സര്‍ക്കാരിനോട് ആവശ്യ പ്പെട്ടു.വിഷയം എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ആരോഗ്യവകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെ ടുത്തി.നിലവില്‍ സൂപ്രണ്ട് അടക്കം അഞ്ച് ഡോക്ടര്‍മാരുടെ സേവനമാണ് ലഭ്യമല്ലാത്തത് വിമര്‍ശനത്തിനിടയാക്കി. നേരത്തെയുണ്ടായിരുന്ന സൂപ്രണ്ട്…

വേനല്‍ക്കാല സമയക്രമം: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് 268 സര്‍വീസുകള്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നു വിവിധ വിമാന കമ്പനികള്‍ 268 സര്‍വീ സുകള്‍ നടത്തും.വേനല്‍ക്കാല സമയക്രമപ്രകാരമാണിത്.ശൈത്യകാല സമയക്രമപ്ര കാരം 239 സര്‍വീസുകളാണ് ഇവിടെനിന്നുണ്ടായിരുന്നത്.പുതിയ സമയക്രമ പ്രകാരം ഇന്‍ഡിഗോ എയര്‍ലൈന്‍സ് എല്ലാ ചൊവ്വാഴ്ചയും വരാണസിയിലേക്കു നേരിട്ടു സര്‍വീസ് ആരംഭിക്കും. വരാണസിയിലേക്കു കൂടി സര്‍വീസ് ആരംഭിക്കുന്നതോടെ…

രാഹുല്‍ ഗാന്ധിക്കെതിരായ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളി :എന്‍.ഷംസുദ്ദീന്‍ എംഎല്‍എ

തെങ്കര: രാഹുല്‍ ഗാന്ധിയുടെ പാര്‍ലിമെന്റ് അംഗത്വം റദ്ദ് ചെയ്ത നടപടി രാജ്യത്തെ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ പറഞ്ഞു. രാഹുല്‍ ഗാന്ധിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തെങ്കരയില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഹമ്മദ്…

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

അലനല്ലൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്നും അയോ ഗ്യനാക്കിയതിനെതിരെ യൂത്ത് കോണ്‍ഗ്രസ് അലനല്ലൂര്‍ മണ്ഡലം കമ്മിറ്റി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.ചന്തപ്പടിയില്‍ നിന്നും ആരംഭിച്ച പ്രകടനം ആശുപത്രി പ്പടിയില്‍ സമാപിച്ചു.പൊതുയോഗം ജില്ലാ വൈസ് പ്രസിഡന്റ് അരുണ്‍കുമാര്‍ പാലക്കു റുശ്ശി…

‘ജനകീയ പഠനോത്സവത്തോടെ ‘നാട്ടു കൂട്ടം’ സമാപിച്ചു.

കുമരംപുത്തൂര്‍: വിദ്യാലയം നാടിനൊപ്പം എന്ന സന്ദേശവുമായി പള്ളിക്കുന്ന് ജി.എം. എല്‍.പി സ്‌കൂള്‍ നടത്തി വന്ന നാട്ടുകൂട്ടം കോര്‍ണര്‍ പി.ടി.എകള്‍ ജനകീയ പഠനോ ത്സവത്തോടെ സമാപിച്ചു. സൗത്ത് പള്ളിക്കുന്ന്, കുന്നത്തുള്ളി, മണറോട് കോളനി , ചൈതന്യ ഗ്രൗണ്ട് എന്നിവിടങ്ങളിലായി നടന്ന നാട്ടുകൂട്ടം മികച്ച…

ദേശീയ വൈസ് പ്രസിഡന്റിനെ ആദരിച്ചു

പാലക്കാട് :രാജ്യത്തെ 28 സംസ്ഥാനങ്ങളിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്റെ (ഐ.ജെ.യു) ദേശീയ വൈസ് പ്രസിഡന്റായി തിര ഞ്ഞെടുക്കപ്പെട്ട ജി.പ്രഭാകരനെ (സീനിയര്‍ റിപ്പോര്‍ട്ടര്‍,ടൈംസ് ഓഫ് ഇന്ത്യ) കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ.ജെ.യു) പാലക്കാട് ജില്ലാ കമ്മിറ്റി ആദരിച്ചു. ജില്ലാ…

error: Content is protected !!