Day: March 9, 2023

ആഡംബര കപ്പല്‍ യാത്രയില്‍ 119 വനിതകള്‍ പങ്കാളികളായി

പാലക്കാട്: അന്താരാഷ്ട്ര വനിതാദിനത്തില്‍ കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെ ല്‍ വനിതകള്‍ക്കായി സംഘടിപ്പിച്ച ആഡംബര കപ്പല്‍ യാത്രയില്‍ 119 വനിതകള്‍ പങ്കാളികളായി. ജില്ലയില്‍ നിന്ന് 41 പേരാണ് കപ്പല്‍ യാത്രയില്‍ പങ്കെടുത്തു. വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച യാത്രയില്‍ പങ്കെടുത്ത എല്ലാ യാത്രക്കാര്‍ക്കും…

ഓറിയന്റേഷന്‍ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു

അഗളി: തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലെ സംസ്ഥാന നൈപുണ്യ വികസന മിഷന്‍ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ്, ജില്ലാ ഭരണകൂടം, ജില്ലാ പ്ലാനി ങ് ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച് ഓറിയന്റേഷന്‍ ക്ലാസ്സ് അഗളിയില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്.ചിത്ര…

കലയുടെ വിരുന്നൊരുക്കി സര്‍ഗോത്സവം

അലനല്ലൂര്‍: എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ യു.പി. വിഭാ ഗം സര്‍ഗോല്‍സവം സ്‌കൂള്‍ ഇന്‍ഡോര്‍ ഓഡിറ്റോറിയത്തില്‍ നടന്നു.വിദ്യാര്‍ഥിക ളുടെ നൃത്തം, നാടന്‍ പാട്ട്, ഒപ്പന, പ്രസംഗം, സംഘനൃത്തം തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറി.സ്‌കൂള്‍ കരാത്തെ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഡെമോ പ്രദര്‍ശനവും സംഘടിപ്പിച്ചു.…

നിര്യാതയായി

അലനല്ലൂര്‍ : എടത്തനാട്ടുകര തടിയംപറമ്പിലെ താഴത്തെപീടിക പരേതനായ ഉസ്മാന്‍ ഹാജിയുടെ ഭാര്യ ആയിശ ഹജ്ജുമ്മ (80) നിര്യാതയായി. കബറടക്കം വെള്ളിയാഴ്ച രാ വിലെ 10ന് പൂക്കാടംഞ്ചേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.മക്കള്‍: സറഫുന്നീസ, തല്‍ഹ ത്ത് (റിട്ട.പ്രധാനാധ്യാപകന്‍), റംല, സൗദ, ഫക്രുദ്ധീന്‍. മരുമക്കള്‍: അബ്ദുല്‍…

സമഗ്ര വിദ്യാഭ്യാസ പുരോഗതി; ഷോളയൂരില്‍ സേവാസ് തുടങ്ങി

അഗളി: ഷോളയൂര്‍ പഞ്ചായത്തില്‍ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് നടപ്പിലാ ക്കുന്ന ‘സേവാസ്’ പദ്ധതിക്ക് തുടക്കമായി. സമഗ്ര ശിക്ഷാ കേരളം എല്ലാ ജില്ലയിലും ഒരു പഞ്ചായത്തിനെ തിരഞ്ഞെടുത്ത് പ്രത്യേക പിന്തുണ നല്‍കി വിദ്യാഭ്യാസ രംഗത്ത് സമ ഗ്രമായ വികസനം ഉറപ്പു വരുത്തുന്നതിന്…

ഡോ. ചന്ദ്രനെ ആദിവാസി ഉദ്യോഗസ്ഥ കൂട്ടായ്മ ആദരിച്ചു

അഗളി: ലഖ്‌നൗ റയ്ബറേലിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എജുക്കേഷന്‍ ആന്റ് റിസേര്‍ച്ച് നിന്നും മെഡിസിനല്‍ കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ അട്ടപ്പാടി സ്വദേശി ഡോ. ചന്ദ്രനെ ‘നമ്മുക്ക് സംഘടിക്കാം’ ആദിവാസി ഉദ്യോ ഗസ്ഥ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആദരിച്ചു. ആദരവ് ഫലകം ജില്ലാ…

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍

മണ്ണാര്‍ക്കാട്: പതിമൂന്നുകാരനെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെ ത്തി.കുമരംപുത്തൂര്‍ നെച്ചുള്ളി ചുള്ളിയോട് പള്ളിയാലില്‍ അലിയുടെ മകന്‍ റാസിന്‍ ആണ് മരിച്ചത്.വ്യാഴം വൈകീട്ട് നാലരയോടെ ബന്ധുക്കളാണ് കുട്ടിയെ മരിച്ച നിലയി ല്‍ കണ്ടത്.മണ്ണാര്‍ക്കാട് എംഇഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ്…

കാട്ടുതീ; നേര്‍ച്ചപ്പാറയില്‍ ഒന്നര ഹെക്ടര്‍ അടിക്കാട് കത്തിയമര്‍ന്നു; വനംവകുപ്പ് അന്വേഷണം തുടങ്ങി

മണ്ണാര്‍ക്കാട്: തെങ്കര ആനമൂളിയിലെ നേര്‍ച്ചപ്പാറ ഭാഗത്ത് ഉണ്ടായ കാട്ടുതീയില്‍ ഏക ദേശം ഒന്നര ഹെക്ടര്‍ സ്ഥലത്തെ അടിക്കാടുകള്‍ പൂര്‍ണമായും കത്തിയമര്‍ന്നതായി വനംവകുപ്പ് അറിയിച്ചു.സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫീസര്‍ എന്‍ സുബൈര്‍ അറിയിച്ചു.കണ്ടാല്‍ അറിയാവുന്നവ രുടെ പേരിലാണ് കേസ്…

അതിശയിപ്പിക്കുന്ന ഇളവുകള്‍!!!
പഴേരി ഗോള്‍ഡ് ആന്റ് ഡയ്മണ്ട്സില്‍
വിവാഹ് ബ്രൈഡല്‍ സ്പെഷ്യല്‍ ഓഫര്‍ തുടങ്ങി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാടിനെ പരിശുദ്ധ പൊന്നണിയിച്ച പഴേരി ഗോള്‍ഡ് ആന്റ് ഡയ മണ്ട്സില്‍ അതിശയിപ്പിക്കുന്ന ഇളവുകളുമായി വിവാഹ് ബ്രൈഡല്‍ സ്പെഷ്യല്‍ ഓ ഫര്‍ തുടങ്ങി. ഒരു ശതമാനം പണിക്കൂലിയില്‍ വിവാഹ ആഭരണങ്ങള്‍ സ്വന്തമാക്കാനാണ് പഴേരി ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് സുവര്‍ണ്ണാവസരം ഒരുക്കുന്നത്.ജില്ലയിലെ സ്വര്‍ണ്ണാഭരണ…

യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍

മണ്ണാര്‍ക്കാട്: യുവാവിനെ വാടകമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വിയ്യക്കുര്‍ശ്ശി വടക്കേക്കര വീട്ടില്‍ വേലുണ്ണിയുടെ മകന്‍ രാജീവ് (39) ആണ് മരിച്ച ത്.ബുധനാഴ്ച വൈകീട്ട് വടക്കുമണ്ണം വിജയ് ജ്യോതി ഓഡിറ്റോറിയത്തിന് സമീപമുള്ള വാടക വീട്ടിലാണ് രാജീവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.മണ്ണാര്‍ക്കാട്…

error: Content is protected !!