Day: March 3, 2023

കൈറ്റ് വിക്ടേഴ്സില്‍ പത്ത്, പ്ലസ് ടു ലൈവ് ഫോണ്‍-ഇന്‍ ക്ലാസുകള്‍ നാളെ മുതല്‍

മണ്ണാര്‍ക്കാട്: കൈറ്റ് വിക്ടേഴ്സില്‍ പൊതുപരീക്ഷ എഴുതുന്ന എസ്.എസ്.എല്‍.സി., പ്ലസ് ടു കുട്ടികള്‍ക്ക് തത്സമയ സംശയ നിവാരണത്തിന് അവസരം നല്‍കുന്ന ലൈവ് ഫോണ്‍ -ഇന്‍ ക്ലാസുകള്‍ നാളെ മുതല്‍ ആരംഭിക്കുന്നു. ശനിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ 07.30 വരെ പത്താം ക്ലാസ്…

ലഹരി വിരുദ്ധ സെമിനാര്‍ നടത്തി

തച്ചനാട്ടുകര: ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിമുക്തി 2023 എന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു.അണ്ണാന്‍തൊടി സി.എച്ച് ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി എം സലീം ഉദ്ഘാടനം ചെയ്തു.മണ്ണാര്‍ക്കാട് ഡി വൈ എസ് പി വി…

പിഎം കേശവന്‍ നമ്പൂതിരിയെ അനുസ്മരിച്ചു

അലനല്ലൂര്‍: അന്തരിച്ച പി എം കേശവന്‍ നമ്പൂതിരിയെ സിപിഎം അലനല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരിച്ചു.പാര്‍ട്ടി നേതാവ്,അധ്യാപക സംഘടനാ നേതാവ്,സഹകാരി,ഗ്രന്ഥശാല പ്രവര്‍ത്തകന്‍ തുടങ്ങി മാസ്റ്ററുടെ വിവിധ പ്രവര്‍ത്തന മേഖലകളിലെ സപ്രവര്‍ത്തകര്‍ അനുസ്മരണ പ്രസംഗം നടത്തി.പി മുസ്തഫ അധ്യക്ഷനാ യി.കെ.എ. സുദര്‍ശന കുമാര്‍,കെ.ഹംസ,…

പാചകവാതക വിലവര്‍ധന: സിപിഐ പ്രതിഷേധ സമരം നടത്തി

കുമരംപുത്തൂര്‍: പാചകവാതക വിലവര്‍ധനവിനെതിരെ സിപിഐ പയ്യനെടം ലോക്കല്‍ കമ്മിറ്റി പ്രതിഷേധ സമരം നടത്തി.ജില്ല കമ്മിറ്റി അംഗം രവി വെള്ളാരംകോട്ടില്‍ ഉദ്ഘാടനം ചെയ്തു.മുത്തലിബ് അധ്യക്ഷനായി.എഐവൈഎഫ് പയ്യനെടം മേഖല സെക്രട്ടറി അജിത്,പ്രസിഡന്റ് ഷാഹിന മണ്ണാര്‍ക്കാട്,നോതാക്കളായ സി പി മായിന്‍, അന്നക്കുട്ടി,നീലാംബരന്‍ മാസ്റ്റര്‍,റാഫി മൈലംകോട്ടില്‍ തുടങ്ങിയവര്‍…

നഗരസഭാ ഹരിതപ്രോട്ടോക്കോള്‍ കേന്ദ്രം തുറന്നു

മണ്ണാര്‍ക്കാട്: പൂരപ്പറമ്പിലെ മാലിന്യ സംസ്‌കരണം ലക്ഷ്യമിട്ട് മണ്ണാര്‍ക്കാട് നഗരസഭ ഹരിതപ്രോട്ടോക്കോള്‍ കേന്ദ്രം തുറന്നു.പൂര്‍ണ്ണമായും ജൈവവസ്തുക്കള്‍ കൊണ്ടാണ് കേന്ദ്രം സജ്ജമാക്കിയിട്ടുള്ളത്.മാലിന്യം വേര്‍തിരിക്കല്‍, സംസ്‌കരണം, ബോധവല്‍ക്ക രണം എന്നിവയ്ക്ക് പുറമെ സൗജന്യ കുടിവെള്ള വിതരണം തുടങ്ങിയ സേവനങ്ങള്‍ കേന്ദ്രത്തില്‍ ലഭ്യമാകും.നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ്…

നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു

കോട്ടോപ്പാടം: ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച കോട്ടോപ്പാടം പഞ്ചായത്തിലെ അമ്പാഴക്കോട് – കുണ്ട്‌ലക്കാട് റോഡ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തി ന്റെ 2022-23 വാര്‍ഷികപദ്ധതിയില്‍ 10 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ്…

ജോലി സമയം പുനക്രമീകരിച്ചു

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഏപ്രില്‍ 30 വരെയുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് മൂന്ന് വരെ വിശ്ര മവേളയായി ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടു. തൊഴിലാളികളുടെ ജോലി സമയം രാവിലെ എഴ് മുതല്‍ വൈകിട്ട് എഴ്…

error: Content is protected !!