Day: March 20, 2023

ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

അഗളി:ഷോളയൂര്‍ തെക്കേ കടമ്പാറ ഊരിന് സമീപം ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തെക്കേ കടമ്പാറ സ്വദേശി അയ്യപ്പന്‍ (36) ആണ് മരിച്ചത്. തിങ്കളാ ഴ്ച രാവിലെ ഊര് പരിസരത്ത് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിനരികിലാണ് മൃതദേഹം കണ്ടത്. ഷോളയൂര്‍ പൊലീസ് സ്ഥലത്തെത്തി…

വിവിധ ഇടങ്ങളില്‍ തീപിടിത്തം; ഫയര്‍ഫോഴ്‌സ് അണച്ചു

മണ്ണാര്‍ക്കാട്: വിവിധ ഇടങ്ങളിലുണ്ടായ തീപിടിത്തം ഫയര്‍ഫോഴ്‌സെത്തി അണച്ചു. അലനല്ലൂര്‍,സൗത്ത് പള്ളിക്കുന്ന്,കുലുക്കിലിയാട് ചുങ്കം,മാങ്കുഴി എന്നിവടങ്ങളിലാണ് തീപിടിത്തമുണ്ടായത്.ഇന്ന് പുലര്‍ച്ചെ 3.55 മുതല്‍ വൈകീട്ട് അഞ്ച് മണി വരെയുള്ള സമയങ്ങളിലാണ് സംഭവങ്ങള്‍.ഒരിടത്തും ആളപായമില്ല.പുലര്‍ച്ചെ 3.55ന് അലനല്ലൂര്‍ ആശുപത്രിപ്പടി ജംഗ്ഷനില്‍ ്എടത്തനാട്ടുകര സ്വദേശി ശിവദാസന്‍ നടത്തുന്ന ഗ്രീന്‍…

കെ.എസ്.ടി.എ അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി

അലനല്ലൂര്‍ : കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ എടത്തനാട്ടുകര ബ്രാഞ്ച് വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പും പൊതു വിദ്യാലയ മികവുകള്‍ക്ക് അനു മോദനവും സംഘടിപ്പിച്ചു.വിരമിക്കുന്ന അധ്യാപികമാരായ ടി.പി. ലബീബ ടീച്ചര്‍ , പി. രജനി ടീച്ചര്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി.സംസ്ഥാന തലത്തില്‍ ഹരിത…

വനസംരക്ഷണ ബോധവല്‍ക്കരണവുമായി എന്‍എസ്എസ് യൂണിറ്റ്

അഗളി: എഴുത്തും വരയുമായി വനസംരക്ഷണ ബോധവല്‍ക്കരണം നടത്തി അട്ടപ്പാടി ആര്‍ജിഎം ഗവ.കോളേജിലെ എന്‍എസ്എസ് യൂണിറ്റ് അംഗങ്ങള്‍.അട്ടപ്പാടി ചുരത്തില്‍ മുക്കാലി പ്രദേശത്ത് മുപ്പതോളം വളണ്ടിയര്‍മാര്‍ ചേര്‍ന്നാണ് ശില ചിത്രരചനയും ചുവ രെഴുത്തും നടത്തിയത്.കാട്ടുതീയില്‍ നിന്നും വനത്തെ സംരക്ഷിക്കണമെന്ന സന്ദേശം നല്‍കിയതോടൊപ്പം പ്ലാസ്റ്റിക്ക് മാലിന്യം…

അട്ടപ്പാടിയില്‍ 6200 പാക്കറ്റ് ഹാന്‍സ് പിടികൂടി

അഗളി: അട്ടപ്പാടിയിലേക്ക് കടത്താന്‍ ശ്രമിച്ച 6200 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പ ന്നമായ ഹാന്‍സ് എക്‌സൈസ് പിടികൂടി.വാഹനത്തില്‍ നിന്നും വാടക കെട്ടിടത്തില്‍ നിന്നുമായാണ് ഇത്രയും അളവില്‍ നിരോധിത പുകയില ഉല്‍പ്പന്നം പിടികൂടിയത്. അട്ട പ്പാടിയിലെ വിവിധ കടകളിലേക്ക് ബേക്കറി സാധനങ്ങള്‍ മണ്ണാര്‍ക്കാട്…

സഹകരണ സര്‍വീസ് പരീക്ഷാ കലണ്ടറായി; ആദ്യഘട്ട പരീക്ഷ ഓഗസ്റ്റില്‍

തിരുവനന്തപുരം: വിവിധ തസ്തികകളിലേക്ക് സഹകരണ സംഘം / ബാങ്ക് റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളിലേക്ക് ഏപ്രില്‍,ആഗസ്റ്റ്,ഡിസംബര്‍ മാസങ്ങളില്‍ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് ഡെപ്യൂട്ടി രജിസ്ട്രാര്‍ അറിയിച്ചു.വിജ്ഞാപനങ്ങളുമായി ബന്ധപ്പെട്ട പരീക്ഷകള്‍ യഥാക്രമം 2023 ഓഗസ്റ്റ്, ഡിസംബര്‍, 2024 ഏപ്രില്‍ മാസങ്ങളിലായി…

കാണാതായ യുവാവ് കിണറില്‍ മരിച്ച നിലയില്‍

മണ്ണാര്‍ക്കാട്: കാണാതായ യുവാവിനെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാ ര്‍ക്കാട് പെരിമ്പടാരി ഗ്രീന്‍വാലി റെസിഡന്‍സ് റോഡില്‍ താമസിക്കുന്ന കേശവപുരത്ത് ഗോപിനാഥിന്റെയും കയനിക്കോട്ടില്‍ ശാന്തകുമാരിയുടെയും മകനായ മോഹന്‍ദാസ് (44) ആണ് മരിച്ചത്.ഇന്ന് രാവിലെ മുതല്‍ ഇയാളെ കാണാതായിരുന്നു.ഇത് സംബന്ധിച്ച് ബന്ധുക്കള്‍ പൊലീസില്‍…

തണ്ണീര്‍പ്പന്തല്‍ തുടങ്ങി

അലനല്ലൂര്‍: വേനല്‍ച്ചൂടില്‍ വലയുന്നവര്‍ക്ക് ദാഹജലമൊരുക്കി അലനല്ലൂര്‍ സഹകരണ അര്‍ബ്ബന്‍ ക്രെഡിറ്റ് സൊസൈറ്റി തണ്ണീര്‍പ്പന്തല്‍ തുടങ്ങി.ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്‍നിര്‍ത്തി സംസ്ഥാനത്തെ എല്ലാ സ്ഥലങ്ങളിലും തണ്ണീര്‍ പന്തലുകള്‍ ആരംഭിക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരമാണ് നടപടി. സംഘം ഓഫീസിന് സമീപം ആരംഭിച്ച തണ്ണീര്‍പ്പന്തല്‍…

മഴക്കാലപൂര്‍വ്വ ശുചീകരണം പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കാന്‍ തീരുമാനം

പാലക്കാട് : മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൊതുജന പങ്കാളിത്തത്തോ ടെ നടപ്പാക്കാന്‍ ജില്ലയില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ കലക്ടര്‍ ഡോ.എസ് ചിത്രയുടെ അധ്യക്ഷതയില്‍ കോര്‍ കമ്മിറ്റി യോഗം തീരുമാ നിച്ചു.മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെയും നിയമങ്ങള്‍ തെറ്റിക്കുന്ന വര്‍ക്കെ…

കാട്ടുപന്നി സ്‌കൂട്ടറിലിടിച്ചു; ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്

മണ്ണാര്‍ക്കാട്: കാട്ടുപന്നി സ്‌കൂട്ടറിടിച്ച് നിയന്ത്രണം വിട്ട വാഹനം മറിഞ്ഞ് ടാപ്പിംഗ് തൊ ഴിലാളിക്ക് പരിക്ക്.പറമ്പുള്ളിയില്‍ താമസിക്കുന്ന കൊല്ലിയില്‍ ജോയി (59)ക്കാണ് പരി ക്കേറ്റത്.ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം.സ്‌കൂട്ടറില്‍ ടാപ്പിംഗിനായി പോകുംവഴി പറമ്പുള്ളി-കൂനിവരമ്പ് പാതയില്‍ വെച്ച് കാട്ടുപന്നി കുറുകെ ഓടുകയാ യിരുന്നു.ഇടിയുടെ ആഘാതത്തില്‍…

error: Content is protected !!