Day: March 21, 2023

അനുസ്മരണ പൊതുയോഗം നടത്തി

കോട്ടോപ്പാടം: ഇഎംഎസ്,എകെജി ദിനാചരണത്തിന്റെ ഭാഗമായി സിപിഎം കോട്ടോ പ്പാടം ലോക്കല്‍ കമ്മിറ്റി അനുസ്മരണ പൊതുയോഗം നടത്തി.കണ്ടമംഗലത്ത് നടന്ന പൊതുയോഗം സിപിഎം ജില്ലാ കമ്മിറ്റി അംഗം എം ഹംസ ഉദ്ഘാടനം ചെയ്തു.ലോക്കല്‍ സെക്രട്ടറി കെ കെ രാമചന്ദ്രന്‍ അധ്യക്ഷനായി.ഏരിയ സെന്റര്‍ അംഗം കെ…

കുമരംപുത്തൂര്‍ പഞ്ചായത്തിന് 30.27 കോടി രൂപയുടെ ബജറ്റ്

ഭവന നിര്‍മ്മാണത്തിനും കുടിവെളളത്തിനും മുന്‍ഗണന കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്തിന്റെ 2023-24 കാലയളവിലേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് വിജയലക്ഷ്മി അവതരിപ്പിച്ചു. 30.27 കോടി രൂപ വരവും 28.71 കോടി രൂപ ചെലവും 1.55 കോടി രൂപ നീക്കിയിരിപ്പുമുളള ബജറ്റാണ് അവതരിപ്പിച്ചത്. ഗ്രാമ പഞ്ചാ…

സിപിഎയുപി സ്‌കൂളില്‍ പഠനോത്സവം നടത്തി

കോട്ടോപ്പാടം: വിദ്യാര്‍ത്ഥികളുടെ പഠനപ്രവര്‍ത്തനങ്ങളും പരീക്ഷണങ്ങളും പഠനമി കവിന്റെ പ്രദര്‍ശനവുമെല്ലാം ഒരുക്കി തിരുവിഴാംകുന്ന് സിപിഎയുപി സ്‌കൂളില്‍ പഠ നോത്സവം ആഘോഷമാക്കി.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ബുഷ്‌റ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ടി ബാലചന്ദ്രന്‍ അധ്യക്ഷനായി.മാനേജര്‍ സി പി ഷിഹാബുദ്ദീന്‍ മാസ്റ്റര്‍,എംപിടിഎ…

തണ്ണീര്‍പ്പന്തല്‍ തുടങ്ങി

മണ്ണാര്‍ക്കാട്: വേനല്‍ച്ചൂടില്‍ വലയുന്നവര്‍ക്ക് ദാഹജലമൊരുക്കി മണ്ണാര്‍ക്കാട് ഗവ. എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി തണ്ണീര്‍പ്പന്തല്‍ തുടങ്ങി.ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്‍നിര്‍ത്തി സംസ്ഥാനത്തെ എല്ലാ സ്ഥലങ്ങ ളിലും തണ്ണീര്‍പ്പന്തല്‍ ആരംഭിക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരമാണ് നടപടി.സംഘം ഓഫീസിന് സമീപം ആരംഭിച്ച തണ്ണീര്‍പ്പന്തല്‍ സംഘം…

പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ അവശനിലയില്‍ കണ്ടെത്തിയ ആള്‍ മരിച്ചു

പാലക്കാട് : ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ അവശനിലയില്‍ കണ്ടെത്തിയ ആള്‍ തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരിക്കെ മരിച്ചു. ഇയാളുടെ പേരു വിവരങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. മാര്‍ച്ച് 14 ന് രാവിലെ 6.15 ന് ചെന്നൈ-ആലപ്പുഴ എക്‌സ്പ്രസ്(22639) പാലക്കാട് ജങ്ഷനില്‍ എത്തിയപ്പോഴാണ് എന്‍ജിന് പുറകിലുള്ള…

മണ്ണാര്‍ക്കാട് സ്വദേശി ഫുജൈറയില്‍ നിര്യാതനായി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് സ്വദേശി യുഎഇ ഫുജൈറയില്‍ മരിച്ചു.മുതുകുര്‍ശ്ശി കറുപ്പാന്‍ വീട്ടില്‍ അസൈനാരുടെ മകന്‍ അബ്ദുറഷീദ് (27) ആണ് മരിച്ചത്.സാജിദ ഗ്രൂപ്പ് കല്‍ബ യില്‍ അക്കൗണ്ട് സെക്ഷനില്‍ ജീവനക്കാരനാണ്.മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരു ന്നതിനുള്ള നടപടികള്‍ ചെയ്ത് വരുന്നു.

കുമരംപുത്തൂരില്‍ സമ്പൂര്‍ണ്ണ പത്താം തരം രജിസ്‌ട്രേഷന്‍ തുടങ്ങി

കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്തില്‍ സമ്പൂര്‍ണ്ണ പത്താം തരം തുല്യത രജിസ്‌ട്രേഷന്‍ തുടങ്ങി.സംസ്ഥാന സാക്ഷരതാ മിഷനുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന കോഴ്‌സിന് ഫീസ് പൂര്‍ണ്ണമായും ഗ്രാമ പഞ്ചായത്ത് വഹിക്കും. വിദ്യാഭ്യാസ മേഖലയില്‍ പുതിയ കാഴ്ചപ്പാ ടോടെ ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണിത്. വിദ്യാഭ്യാസ മേഖലക്ക് പ്രത്യേ…

മാര്‍ജിന്‍ മണി വായ്പ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മണ്ണാര്‍ക്കാട്: വ്യവസായ വാണിജ്യ വകുപ്പ് മുഖേന എടുത്തിട്ടുള്ള മാര്‍ജിന്‍ മണി വായ്പ കുടിശ്ശിക അടച്ചു തീര്‍ക്കാന്‍ സാധിക്കാതിരുന്ന വ്യവസായ സംരംഭകരെ സഹായിക്കു ന്നതിന് സര്‍ക്കാര്‍ 2023 മാര്‍ച്ച് 13 ലെ സ.ഉ. (സാധാ) നം. 200/2023/ID നമ്പര്‍ സര്‍ക്കാര്‍ ഉത്ത രവ്…

വനദിനാചരണത്തില്‍ പറവകള്‍ക്ക് ദാഹജലം ഒരുക്കി

പാലക്കാട്: സാമൂഹ്യ വനവത്ക്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വനദിനാച രണത്തോട നുബന്ധിച്ച് ജില്ലയില്‍ 50 ഓളം കേന്ദ്രങ്ങളില്‍ പറവകള്‍ക്ക് ദാഹജലം ഒരു ക്കി. കലക്ടറേ റ്റില്‍ സ്ഥാപിച്ച തണ്ണീര്‍ കുടത്തില്‍ വെള്ളമൊഴിച്ച് പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ജല്ലാ കലക്ടര്‍ ഡോ.എസ്.ചിത്ര നിര്‍വ്വഹിച്ചു.…

മുദ്രപ്പത്രങ്ങള്‍ക്ക് ഇ-സ്റ്റാമ്പിങ്ങിന് മാര്‍ഗനിര്‍ദേശം

മണ്ണാര്‍ക്കാട്: നോണ്‍ ജുഡീഷ്യല്‍ ആവശ്യങ്ങള്‍ക്കുള്ള എല്ലാ ഡിനോമിനേഷനിലുമുള്ള മുദ്രപ്പത്രങ്ങള്‍ക്കായി ഏപ്രില്‍ 1 മുതല്‍ ഇ-സ്റ്റാമ്പിങ് പ്രാബല്യത്തില്‍ വരും. ഒരു ലക്ഷം രൂപവരെയുള്ള മുദ്രപ്പത്രങ്ങളുടെ വില്‍പ്പന അംഗീകൃത സ്റ്റാമ്പ് വെണ്ടര്‍മാരിലൂടെ ആ യിരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. ഇതിന്‍ പ്രകാരമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍…

error: Content is protected !!