Day: March 13, 2023

അട്ടപ്പാടിയില്‍ നവജാത ശിശുമരണം

അഗളി: അട്ടപ്പാടിയില്‍ നവജാത ശിശു മരിച്ചു.ഷോളയൂര്‍ വരഗംപാടി ഊരിലെ നാരായണ സ്വാമി-സുധ ദമ്പതികളുടെ നാല് ദിവസം പ്രായമായ ആണ്‍കുഞ്ഞാണ് മരിച്ചത്.മാര്‍ച്ച് ആറിന് അട്ടപ്പാടിയിലെ വിവേകാനന്ദ ആശുപത്രിയില്‍ സുധ സ്‌കാ നിംഗിന് വിധേയയായിരുന്നു.പരിശോധനയില്‍ ഗര്‍ഭപാത്രത്തില്‍ വെള്ളം കുറവു ള്ളതായി കണ്ടെത്തി.ഇതേ തുടര്‍ന്ന് തൃശ്ശൂര്‍…

മണ്ണാര്‍ക്കാട് മേഖലയിലെ പുലിഭീതി: കൂട് സ്ഥാപിക്കുന്ന നടപടികള്‍ ലളിതമാക്കണം: എന്‍ ഷംസുദ്ദീന്‍ എംഎല്‍എ

മണ്ണാര്‍ക്കാട് : മേഖലയിലെ പുലി സാന്നിദ്ധ്യം എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ നിയമ സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി.തത്തേങ്ങലം,കണ്ടമംഗലം എന്നിവടങ്ങളില്‍ പുലികളെ സ്ഥിരമായി കണ്ട് വരുന്നുണ്ട്.പുലിയെ പിടികൂടാനായി കൂട് സ്ഥാപിക്കാന്‍ വനംവകുപ്പ് ഇതുവരെ നടപടികള്‍ സ്വീകരിച്ചിട്ടില്ല.ജനങ്ങള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ജനങ്ങളുടെ ആശങ്കയകറ്റാനും ആശ്വാസത്തിനുമാണ്…

സഹകരണ ബാങ്കുകള്‍ തണ്ണീര്‍പന്തല്‍ ഒരുക്കും

തിരുവനന്തപുരം: ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്‍നിര്‍ത്തി സംസ്ഥാനത്തെ എല്ലാ സ്ഥലങ്ങളിലും തണ്ണീര്‍പന്തലുകള്‍ ആരംഭിക്കണമെന്ന മുഖ്യ മന്ത്രിയുടെ ആഹ്വാനം ഉള്‍ക്കൊണ്ട് സഹകരണവകുപ്പ് കൂടി അതില്‍ പങ്കാളി ആവു കയാണന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. എല്ലാ സംഘങ്ങളും തണ്ണീ ര്‍…

കാനംകോട് ചെക്ക് ഡാമില്‍ ഫൈബര്‍ ഷട്ടര്‍ സ്ഥാപിക്കുന്നു

അലനല്ലൂര്‍: വെള്ളിയാര്‍ പുഴയില്‍ കര്‍ക്കിടാംകുന്ന് കാനംകോട് ചെക്ക് ഡാമില്‍ ആധു നിക ഫൈബര്‍ ഷട്ടര്‍ സ്ഥാപിക്കുന്നു.നേരത്തെ മരം കൊണ്ടുണ്ടായിരുന്ന ഷട്ടര്‍ തകര്‍ ന്നതിന് പകരമായാണ് ഇത്.അലനല്ലൂര്‍ പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും നാല് ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തി. അലനല്ലൂര്‍ പഞ്ചായത്തിലെ…

അനുസ്മരണ യോഗം ചേര്‍ന്നു

കോട്ടോപ്പാടം: മുസ്ലിം ലീഗ് കോട്ടോപ്പാടം പഞ്ചായത്ത് എട്ടാം വാര്‍ഡ് കമ്മിറ്റി,യൂത്ത് ലീഗ്,എംഎസ്എഫ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സി ടി മുഹമ്മദ് ഹാജി അനുസ്മരണവും ദുആ മജ്‌ലിസും സംഘടിപ്പിച്ചു.ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് കല്ലടി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മുസ്ലിം ലീഗ് സെക്രട്ടറി അസീസ്…

മുള്ളി ചെക്‌പോസ്റ്റ് തുറക്കണം; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ നിവേദനം നല്‍കി

മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ നിന്നും ഊട്ടിയിലേക്കുള്ള മുള്ളി-മഞ്ചൂര്‍ മലമ്പാതയില്‍ അടച്ചിട്ടിരിക്കുന്ന തമിഴ്‌നാട് വനം ചെക്‌പോസ്റ്റ് തുറന്ന് നല്‍കണമെന്നാവശ്യപ്പെട്ട് തമി ഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് എന്‍ ഷംസുദ്ദീന്‍ എം എല്‍ എ നിവേദനം നല്‍കി. വനം ചെക്‌പോസ്റ്റ് അടച്ചത് മൂലമുള്ള പ്രയാസവും…

അന്നദാനത്തിന് കോണ്‍ഗ്രസ് ധനസഹായം കൈമാറി

കോട്ടോപ്പാടം : കളത്തില്‍തൊടി ശ്രീ കരിങ്കാളി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സ വത്തിന്റെ ഭാഗമായുള്ള അന്നദാനത്തിന് എട്ടാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി ധനസ ഹായം നല്‍കി.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ അസൈനാര്‍ മാസ്റ്റര്‍ ധനസഹായം കൈമാറി.വാര്‍ഡ് മെമ്പര്‍ വിനീത,എന്‍ടി സലാം,പി പി നാസര്‍,അന്‍വര്‍…

പറവകള്‍ക്കായി കുടിനീരൊരുക്കി വിദ്യാര്‍ത്ഥികള്‍

അലനല്ലൂര്‍: വേനല്‍ ചൂട് കനക്കുന്ന സാഹചര്യത്തില്‍ പറവകള്‍ക്ക് കുടിവെള്ള സൗകര്യമൊരുക്കി ചളവ ഗവ.യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍.പിടിഎ പ്രസിഡന്റ് കെ പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപകന്‍ എന്‍ അബ്ബാസലി അധ്യ ക്ഷനായി.പിടിഎ വൈസ് പ്രസിഡന്റ് മഹ്ഫൂസ് മറ്റത്തൂര്‍,വി സി ഷൗക്കത്തലി,സ്റ്റാഫ്…

എസ്എസ്എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി:
റോഡ് മാര്‍ച്ച് നടത്തി

മണ്ണാര്‍ക്കാട്: നമ്മള്‍ ഇന്ത്യന്‍ ജനത എന്ന പ്രമേയത്തില്‍ ഏപ്രില്‍ 29ന് കണ്ണൂരില്‍ നട ക്കുന്ന എസ്എസ്എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം മണ്ണാ ര്‍ക്കാട് ഡിവിഷന്‍ കമ്മിറ്റി നഗരത്തില്‍ റോഡ് മാര്‍ച്ച് നടത്തി.നെല്ലിപ്പുഴയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കുന്തിപ്പുഴയില്‍ സമാപിച്ചു.യോഗത്തില്‍ സംസ്ഥാന…

error: Content is protected !!