Day: March 30, 2023

നൗഷാദ് ബാഖവിയുടെ റമളാന്‍ പ്രഭാഷണം ഏപ്രില്‍ ഒന്നിന് തുടങ്ങും

മണ്ണാര്‍ക്കാട്: എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റിക്ക് കീഴിലുള്ള മണ്ണാര്‍ക്കാട് ഇസ്‌ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷം താറും നടത്തിവരാറുള്ള നൗഷാ ദ് ബാഖവിയുടെ റമളാന്‍ പ്രഭാഷണം ഏപ്രില്‍ 1, 2 തിയ്യതികളില്‍ രാവിലെ 9 മണിക്ക് മര്‍ഹൂം സി.കെ.എം. സ്വാദിഖ് ഉസ്താദ് നഗര്‍ മണ്ണാര്‍ക്കാട്…

അട്ടപ്പാടിയില്‍ കാടിനുള്ളില്‍ കഞ്ചാവ് കൃഷി; 1443 കഞ്ചാവ് ചെടികള്‍ നശിപ്പിച്ചു

അഗളി: അട്ടപ്പാടിയില്‍ വനത്തിനുള്ളില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് കൃഷി കണ്ടെത്തി.പാടവയല്‍ മേലെ ഭൂതയാര്‍ ഊരില്‍ നിന്നും ആറ് കിലോ മീറ്റര്‍ മാറി വെള്ളരിക്കോണം മലയുടെ തെക്കെ അരുകിലാണ് കഞ്ചാവ് ചെടികളുണ്ടാ യിരുന്നത്.രണ്ട് പ്ലോട്ടുകളായി തിരിച്ച് ഉദ്ദേശം മൂന്ന് മാസം പ്രായമായ…

അമ്പലപ്പാറ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

കോട്ടോപ്പാടം: പഞ്ചായത്തില അമ്പലപ്പാറ കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ടം എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.വെള്ളിയാര്‍ പുഴയ്ക്ക് സമീപമാണ് കിണറും ടാങ്കും നിര്‍മിച്ചിട്ടുള്ളത്.ഇവിടെ നിന്നും കുറച്ച് ദൂരത്തേക്ക്…

കോവിഡ് പ്രതിരോധം എല്ലാ ജില്ലകളും സര്‍ജ് പ്ലാന്‍ തയ്യാറാക്കി

ഗര്‍ഭിണികള്‍, പ്രായമായവര്‍, ജീവിതശൈലി രോഗമുള്ളവര്‍ എന്നിവര്‍ക്ക് മാസ്‌ക് നിര്‍ബന്ധം തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ പ്രതി രോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ എല്ലാ ജില്ലകള്‍ക്കും നിര്‍ദേശം നല്‍കിയതാ യി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് മുന്നില്‍…

മാലിന്യ സംസ്‌കരണ നിയമ ലംഘനം:
ജില്ലയില്‍ 46 കിലോ ഗ്രാം നിരോധിത പ്ലാസ്റ്റിക് പിടികൂടി

മാലിന്യ സംസ്‌കരണ രംഗത്തെ നിയമലംഘനങ്ങള്‍ കണ്ടെത്തി നിയമനടപടി സ്വീക രിക്കാന്‍ രൂപീകരിച്ച പ്രത്യേക എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ പരിശോധനയില്‍ ജില്ലയില്‍ 46 കിലോ ഗ്രാം നിരോധിത പ്ലാസ്റ്റിക് പിടികൂടി. കടമ്പഴിപ്പുറം പഞ്ചായത്തി ലെ പത്തോളം കടകളിലും പൊതുഇടങ്ങളിലും നടത്തിയ പരിശോധനയില്‍ ഒറ്റത്ത വണ…

കരുതലും കൈത്താങ്ങും; പരാതി പരിഹാര
അദാലത്ത് ഏപ്രില്‍, മെയ് മാസങ്ങളില്‍

മണ്ണാര്‍ക്കാട്: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍, മെയ് മാസങ്ങളിലായി താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ‘കരു തലും കൈത്താങ്ങും’ എന്ന പേരില്‍ പരാതി പരിഹാര അദാലത്ത് നടത്തുന്നു. പൊതു ജനങ്ങളില്‍ നിന്ന് ഏപ്രില്‍ ഒന്ന് മുതല്‍ പത്ത് വരെ പരാതികളും…

ഇബ്‌നു അലി എടത്തനാട്ടുകര സര്‍വീസില്‍ നിന്നും വിരമിക്കുന്നു

അലനല്ലൂര്‍: മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ സേവനത്തിനൊടുവില്‍ മലപ്പുറം ജി എസ് ടി കമ്മീഷണറായി എടത്തനാട്ടുകര സ്വദേശിയും എഴുത്തുകാരനുമായ മുഹമ്മദ് അലി എന്ന ഇബ്‌നു അലി വിരമിക്കുന്നു.1992 ഒക്ടോബര്‍ 15 ന് ക്ലര്‍ക്ക് ആയി ചിറ്റൂര്‍ വില്‍പന നികുതി ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ച മുഹമ്മദലി…

കോണ്‍ക്രീറ്റ് ചെയ്ത റോഡ് ഉദ്ഘാടനം ചെയ്തു

അഗളി: കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച മുണ്ടന്‍പാറ കല്ലുവേലി പ്രദേശം ദുണ്ടൂര്‍ റോഡ് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.2022-23 സാമ്പത്തിക വര്‍ഷത്തെ എം എല്‍എയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ചാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്ത ത്.സൂസമ്മ ബേബി,പ്രീത സോമരാജ്,സുനില്‍ ജി പുത്തൂര്‍,കെ…

തെരുവു നായ്ക്കളുടെ കടിയേറ്റ് മാനിന് പരിക്ക്

മണ്ണാര്‍ക്കാട്: തെരുവുനായ്ക്കളുടെ കടിയേറ്റ് മാന്‍കുട്ടിക്ക് ഗുരുതരമായി പരിക്കേ റ്റു.മുതുകുര്‍ശ്ശി ഉള്ളിക്കഞ്ചേരികുന്നില്‍ ബുധനാഴ്ച വൈകീട്ട് 5.30ഓടെയായിരുന്ന സംഭവം.ഓടിയെത്തിയ നാട്ടുകാര്‍ നായ്ക്കളെ ഓടിച്ചു മാന്‍കുട്ടിയെ രക്ഷിച്ചു.ഉള്ളി ക്കഞ്ചേരി പാടത്തിന് സമീപം പത്തോളം വരുന്ന നായ്ക്കള്‍ മാന്‍കുട്ടിയെ ആക്രമി ക്കുകയായിരുന്നു.സമീപത്തെ കളിസ്ഥലത്ത് ഇരിക്കുകയായിരുന്ന ഉണ്ണികൃഷ്ണന്‍, പ്രകാശന്‍,രഞ്ജിത്ത്,ശങ്കു,ശിവദാസന്‍,സനില്‍,സുജിത്ത്,്‌നില്‍…

ഗള്‍ഫിലെ താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ക്കു നാട്ടിലെത്താന്‍ അധിക / ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളൊരുക്കാന്‍ കേരളം

അനുമതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രിക്കു മുഖ്യമന്ത്രിയുടെ കത്ത് തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളിലെ താഴ്ന്ന വരുമാനക്കാരായ പ്രവാസി തൊഴിലാ ളികള്‍ക്ക് ഉത്സവ സീസണുകളിലും അവധിക്കാലത്തും നാട്ടിലെത്താന്‍ ന്യായമായ വി മാന നിരക്കില്‍ അധിക/ചാര്‍ട്ടേഡ് ഫ്‌ലൈറ്റുകളൊരുക്കാന്‍ കേരളം. ഏപ്രില്‍ രണ്ടാം വാരം മുതല്‍ അഡിഷണല്‍ /…

error: Content is protected !!