ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ: പൊതുജനങ്ങള്‍ക്ക് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ പാലക്കാട്,ചിറ്റൂര്‍, മണ്ണാര്‍ക്കാട് അഗ്നിരക്ഷാ നിലയ ങ്ങളിലെ ജീവനക്കാരും സിവില്‍ ഡിഫന്‍സും സംയുക്തമായി വേനല്‍ക്കാല അഗ്‌നി പ്രതിരോധം-സൂര്യാഘാതം-ഇടിമിന്നല്‍ എന്നിവ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ബോധവത്കരണം, ഡെമോണ്‍സ്ട്രേഷന്‍ എന്നിവ സംഘടിപ്പിച്ചു.വേനല്‍ചൂടിന്റെ കാഠിന്യം വര്‍ദ്ധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പരിപാടി സംഘടിപ്പിച്ച തെന്ന് ജില്ലാ…