മണ്ണാര്‍ക്കാട് നഗരത്തില്‍ വാഹനാപകടം: ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്
മണ്ണാര്‍ക്കാട്: നഗരത്തില്‍ ഓട്ടോറിക്ഷയും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈ വര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.മണ്ണാര്‍ക്കാട ശിവഭവനില്‍ സുനില്‍ കുമാറിനാണ് (27) പരിക്കേറ്റത്.വെള്ളി രാത്രി ഒമ്പത് മണിയോടെആശുപത്രിപ്പടി ആല്‍ത്തറക്ക് സമീപം വെച്ചായിരുന്നു അപകടം.കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും ആരാധനാ തിയേറ്റര്‍ റോഡില്‍ നിന്നും…