Day: March 23, 2023

കുളം ഉദ്ഘാടനം ചെയ്തു

കുമരംപുത്തൂര്‍: പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുളപ്പാടം വാര്‍ ഡില്‍ നിര്‍മിച്ച കുളത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മി ക്കുട്ടി നിര്‍വഹിച്ചു.ലോക ജലദിനമായ മാര്‍ച്ച് 22ന് സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. വാര്‍ഡ്…

നഗരമധ്യത്തിലെ വീട്ടിലെ കവര്‍ച്ച; പൊലീസ് അന്വേഷണം ഊര്‍ജ്ജിതം

മണ്ണാര്‍ക്കാട്: നഗരമധ്യത്തിലെ വീട്ടില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് പൊലീസിന്റെ അന്വേഷണം ഊര്‍ജ്ജിതം.സ്ഥലത്ത് രണ്ടിടങ്ങളിലായുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ ശേഖരിച്ചു.സംഭവ സ്ഥലത്ത് നിന്നും മൂന്ന് വിരലടയാളങ്ങളാണ് ലഭി ച്ചിട്ടുള്ളത്.ഇത് കേന്ദ്രീകരിച്ചും പരിശോധന നടത്തും.മോഷണം ആസൂത്രിതമാണോ പി ന്നില്‍ അന്യസംസ്ഥാന മോഷ്ടാക്കളായിരിക്കുമോയെന്നും സംശയിക്കുന്നു.സിസിടിവി…

ചൂരിയോട് വഴിയാത്രക്കാരന്‍ മരിച്ച സംഭവം;വാഹനം തിരിച്ചറിഞ്ഞു

മണ്ണാര്‍ക്കാട്:ദേശീയപാതയില്‍ ചൂരിയോട് വെച്ച് ഹോട്ടല്‍ ജീവനക്കാരന്റെ മരണത്തി നിടയാക്കിയ വാഹനം തിരിച്ചറിഞ്ഞു.മലപ്പുറം ജില്ല രജിസ്‌ട്രേഷനിലുള്ള പിക്ക് വാനാ ണ് അപകടത്തിനിടയാക്കിയ വാഹനമെന്നാണ് വിവരം.ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ല. ഇക്കാര്യങ്ങളില്‍ വ്യക്തതകള്‍ വരുത്തുന്നതിനുള്ള ശ്രമത്തിലാണ് പൊലീസ്.ഞായറാഴ്ച രാവിലെയോടെയുണ്ടായ അപകടത്തില്‍ ചൂരിയോട് വാരിയങ്ങാട്ടില്‍ കുഞ്ഞുമുഹമ്മ ദിന്റെ മകന്‍…

താലൂക്ക് ആശുപത്രിയില്‍ സ്‌നേഹ ഇഫ്താര്‍ ഒരുക്കി മുസ്‌ലിം യൂത്ത് ലീഗ്

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്കും സഹായികള്‍ക്കും ജീവനക്കാര്‍ക്കും സ്‌നേഹ ഇഫ്താര്‍ ഒരുക്കി നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി.റംസാനിലെ എല്ലാ ദിവസവും സ്‌നേഹ ഇഫ്താര്‍ ഉണ്ടാകും.ഇഫ്താര്‍ മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കളത്തില്‍ അബ്ദുല്ല ഉദ്ഘാടനം…

ഡിവൈഎഫ്‌ഐ രണസ്മരണ നടത്തി

മണ്ണാര്‍ക്കാട്: ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭഗത് സിംഗ്,സുഖ്‌ദേവ്,രാജ് ഗുരു അനുസ്മരണം നടത്തി.സിപിഎം ലോക്കല്‍ സെക്രട്ടറി കെ. പി ജയരാജ് ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് റഷീദ് ബാബു അദ്ധ്യക്ഷനായി. ബ്രാ ഞ്ച് സെക്രട്ടറി പ്രഭാകരന്‍,മേഖല നേതാക്കളായ സുജീഷ്, എസ്എഫ്‌ഐ ഏരിയ…

മഴക്കാലപൂര്‍വ്വ പ്രവൃത്തി: മെയ് ആദ്യവാരം റോഡുകളില്‍ ഉന്നതതല പരിശോധന

തിരുവനന്തപുരം: മഴക്കാല പൂര്‍വ്വ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനും പൊതുമരാ മത്ത് റോഡുകളുടെ സ്ഥിതി വിലയിരുത്താനും ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സംഘം മെയ് 5 മുതല്‍ 15 വരെ റോഡുകളില്‍ പരിശോധന നടത്തും. മഴക്കാലത്തിന് മുന്നോടി യായി പൊതുമരാമത്ത് വകുപ്പില്‍ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ചര്‍…

നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു

തെങ്കര: നവീകരിച്ച തെങ്കര പഞ്ചായത്തിലെ കൈതച്ചിറ-ബംഗ്ലാവ് കുന്ന് പുഴ റോഡ് ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍ നിര്‍വ്വഹിച്ചു.ജില്ലാ പഞ്ചായത്തി ന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീ കരിച്ചത്.തെങ്കര പഞ്ചായത്ത് അംഗം സി പി…

എന്‍എംഎംഎസ് പരീക്ഷ: എടത്തനാട്ടുകര ജിഒഎച്ച്എസ്എസിന് മികച്ച വിജയം

അലനല്ലൂര്‍: ഈ വര്‍ഷത്തെ നഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ് പരീക്ഷയില്‍ എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് മികച്ച വിജയം. സ്‌കൂ ളിലെ 18 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ചു.പരീക്ഷയെഴുതിയ 99 വിദ്യാര്‍ഥികളില്‍ 88 പേ രും വിജയിച്ചു.പി.ആദില്‍ ഹാമിദ്,പി.അഖില്‍ ചന്ദ്രന്‍,എന്‍.ആലിയ,പി.അനന്ദു,കെ.…

ആശുപത്രിയില്‍ പരിപാടികള്‍ക്ക് വലിയ ശബ്ദഘോഷങ്ങളോ കരിമരുന്ന് പ്രയോഗമോ പാടില്ല

തിരുവനന്തപുരം: ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്ന തിന് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രി കോമ്പൗണ്ടിനടുത്ത് പരിപടികള്‍ നടത്തുമ്പോള്‍ വലിയ ശബ്ദഘോഷങ്ങളോ കരിമരുന്ന് പ്രയോഗമോ പാടില്ല. രോഗീ സൗഹൃദമായിരി ക്കണം. രോഗികള്‍, കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍…

വിദ്യാര്‍ത്ഥി റാലിയും അനുസ്മരണ പൊതുയോഗവും നടത്തി

മണ്ണാര്‍ക്കാട്: ഭഗത് സിംഗ്,രാജ് ഗുരു,സുഖ്‌ദേവ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാ ഗമായി എസ്എഫ്‌ഐ മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി നഗരത്തില്‍ വിദ്യാര്‍ത്ഥി റാലിയും അനുസ്മരണ പൊതുയോഗവും സംഘടിപ്പിച്ചു.സിപിഎം ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച റാലി ദേശീയപാതയിലൂടെ മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് സമീപം സമാപി ച്ചു.അനുസ്മരണ…

error: Content is protected !!