Day: March 15, 2023

മണ്ണാര്‍ക്കാട് പുതുമഴയെത്തി; വേനല്‍ച്ചൂടിന് ആശ്വാസമായി

മണ്ണാര്‍ക്കാട്: താലൂക്കില്‍ പരക്കെ വേനല്‍ മഴ ലഭിച്ചു.പൊള്ളുന്ന ചൂടിന് ആശ്വാസമാ യി.ബുധനാഴ്ച വൈകീട്ടോടെയാണ് ഇടിയും മിന്നലിന്റെയും അകമ്പടിയോടെ വേന ല്‍മഴയെത്തിയത്.താലൂക്കിലെ മിക്ക പഞ്ചായത്തുകളിലും ഭേദപ്പെട്ട മഴ ലഭിച്ചു. കാ ഞ്ഞിരപ്പുഴ,എടത്തനാട്ടുകര,തിരുവിഴാംകുന്ന്,കല്ലടിക്കോട് തുടങ്ങിയ മലയോര പ്രദേശങ്ങളിലും ശക്തമായ മഴയാണ് പെയ്തത്.മണ്ണാര്‍ക്കാട് നഗരത്തില്‍ ഒരു…

ധനസഹായം കൈമാറി

ഒറ്റപ്പാലം: കാരുണ്യ നാട്ടുകൂട്ടായ്മ എടത്തനാട്ടുകരയുടെ പാട്ട് വണ്ടിയിലൂടെ തെരുവില്‍ പാട്ട് പാടി സ്വരൂപിച്ച തുക വൃക്കരോഗിക്ക് കൈമാറി.അമ്പലപ്പാറ പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ താമസിക്കുന്ന ലക്ഷ്മി (42)യ്ക്കാണ് വൃക്കമാറ്റി വെയ്ക്കുന്നതിന് വേണ്ടി 74,436 രൂപ നേരിട്ട് ഏല്‍പ്പിച്ചത്. പ്രസിഡന്റ് സി സജീര്‍ ബാബു,സെക്രട്ടറി…

യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ നടത്തി

മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഷാഫി പറമ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത അധ്യക്ഷനാ യി.ജില്ലാ പ്രസിഡണ്ട് ടി.എച്ച് ഫിറോസ് ബാബു,സംസ്ഥാന ജനറല്‍ സെക്രട്ടറി…

നിയമസഭാ സ്പീക്കര്‍ അന്തിമവിധിയെഴുത്തിനുള്ള ജഡ്ജിയാവരുത് :ഷാഫി പറമ്പില്‍ എംഎല്‍എ

മണ്ണാര്‍ക്കാട്: ജനങ്ങളുടെ അവകാശത്തെ മൊത്തം കവര്‍ന്നെടുത്ത് അന്തിമവിധി യെഴുത്ത് നടത്താനുള്ള ജഡ്ജിയായി നിയമസഭാ സ്പീക്കര്‍ മാറരുതെന്ന് യൂത്ത് കോണ്‍ ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു.യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനത്തിനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട്…

മണ്ണാര്‍ക്കാട് നഗരസഭയ്ക്ക് 84.76 കോടിയുടെ ബജറ്റ്

കുടിവെള്ളത്തിനും വിദ്യാഭ്യാസത്തിനും ശുചിത്വത്തിനും പ്രാധാന്യം മണ്ണാര്‍ക്കാട്: കുടിവെള്ളത്തിനും വിദ്യാഭ്യാസത്തിനും ശുചിത്വത്തിനും പ്രാധാന്യം നല്‍കി മണ്ണാര്‍ക്കാട് നഗരസഭയുടെ 2023-24 വര്‍ഷത്തേക്കുള്ള ബജറ്റ്.ആകെ 2,74,85,969 രൂപ മുന്‍നീക്കിയിരുപ്പും 82,01,75,492 രൂപ തന്‍വര്‍ഷത്തെ വരവും ഉള്‍പ്പെടെ ആകെ 84,76,61,461 രൂപയുടെ ബജറ്റാണ് നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍…

ഉറവിട ജൈവമാലിന്യ സംസ്‌കരണത്തിന് ജീബിന്നുമായി സഹകരണ വകുപ്പ്

തിരുവനന്തപുരം: വീടുകളിലെയും ഓഫീസുകളിലെയും ജൈവമാലിന്യ നിര്‍മാര്‍ജന മേഖലയില്‍ കൂടുതല്‍ സജീവമായി ഇടപെടുന്നതിന്റെ ഭാഗമായി ജീബിന്നുമായി സഹ കരണ വകുപ്പ് രംഗത്ത്. സഹകരണ വകുപ്പ് തുടക്കമിട്ട യുവജന സംഘങ്ങളില്‍ ഒന്നായ കോട്ടയത്തെ ഇ-നാട് യുവജനസംഘം പുറത്തിറക്കിയ ഉറവിട ജൈവമാലിന്യ സംസ്‌കര ണ പദ്ധതിയാണ്…

error: Content is protected !!